മേലെയായ് മേഘം മങ്ങിയോതാഴെയായ് മോഹം വിങ്ങിയോവെയിലകലുമീ വഴിയിൽഇരുളലയുടെ പരിഹാസംഅങ്ങകലെയായ് സൂര്യനെരിഞ്ഞ നിമിഷംമേലെയായ് മേഘം മങ്ങിയോതാഴെയായ് മോഹം വിങ്ങിയോ
തേജോവസന്തം കടലില്‍ താഴുന്നു മെല്ലെനീലാരവിന്ദം കടവില്‍ കേഴുന്നു താനേപൊന്നൂലു പാകുമൊരു വെൺചേല ചിന്തിയോനിന് തങ്കനാളമിഴിയില്‍ തിമിര കാന്തിയായോ
നിശതന്‍ തിരയില്‍ പുഴയാല്‍ തുഴയുന്നോനീ ഉദയം വിരിയും കരയെ തിരയുന്നോനേരമാവാതെ ഇന്നീ രാവില്‍ താരലോകാധിപന്‍ മേലെയായ് മേഘം മങ്ങിയോതാഴെയായ് മോഹം വിങ്ങിയോ
സന്ധ്യാംബരത്തിൻ ചിതയില്‍ ചെഞ്ചോര ചിന്നി സിന്ദൂരതാലം ചിതറി മണ്ണിന്റെ മാറില്നിന് സ്വപ്നമൊന്നുതകരും നെഞ്ചു മൗനമായ്കല്മണ്ഡപങ്ങളിലെ മൺവീണ തേങ്ങിടുമ്പോള്മുകിലേ തിരിയില്‍ കരിയായ് മാറുന്നോഈ പകലോന്‍ ഇനിയും കതിരായ് തെളിയാനായ്നിദ്രമായുന്ന കാലം വരുവാന്‍ ധ്യാനമായ് പൂവുകള്‍
മേലെയായ് മേഘം മങ്ങിയോതാഴെയായ് മോഹം വിങ്ങിയോവെയിലകലുമീ വഴിയിൽഇരുളലയുടെ പരിഹാസംഅങ്ങകലെയായ് സൂര്യനെരിഞ്ഞ നിമിഷം
LYRICS IN ENGLISH
No comments
Post a Comment