ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോസ്വർണ്ണമല്ലി പൂവുതിർന്നുവോപ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ

കുങ്കുമപ്പൂത്താലംകതിരോന്റെ പൊന്നുകോലംകുങ്കുമപ്പൂത്താലംകതിരോന്റെ പൊന്നുകോലംകണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം

കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോനിന്നു ചാമരങ്ങൾ വീശിയോമുത്തുമണിമേട്ടിലേ ചിത്രചിറ്റലാംഗികൾപദ്മതാലമേന്തി നിന്നുവോകുയിലുകൾ പാടിയോകുരുവികൾ കൂടിയോകുയിലുകൾ പാടിയോകുരുവികൾ കൂടിയോകുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യമേളം
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോസ്വർണ്ണമല്ലി പൂവുതിർന്നുവോപ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ
കുങ്കുമപ്പൂത്താലംകതിരോന്റെ പൊന്നുകോലംകുങ്കുമപ്പൂത്താലംകതിരോന്റെ പൊന്നുകോലംകണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം
നീലമലക്കാവിലെ ചേലെഴുന്ന ദേവിതൻവേലയിന്നു വന്നണഞ്ഞുവോനോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടുംവേളയിന്നു നിന്നണിഞ്ഞുവോകരകളൊരുങ്ങിയോകലകളിണങ്ങിയോകരകളൊരുങ്ങിയോകലകളിണങ്ങിയോകരകവിയേ പരന്നുവോ ഉത്സവത്തിനോളം
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോസ്വർണ്ണമല്ലി പൂവുതിർന്നുവോപ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ
കുങ്കുമപ്പൂത്താലംകതിരോന്റെ പൊന്നുകോലംകുങ്കുമപ്പൂത്താലംകതിരോന്റെ പൊന്നുകോലംകണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോസ്വർണ്ണമല്ലി പൂവുതിർന്നുവോപ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ
LYRICS IN ENGLISH
No comments
Post a Comment