Meleyay Megham Mangiyo Lyrics | മേലെയായ് മേഘം മങ്ങിയോ | Ashwaaroodan Malayalam Movie Songs Lyrics
മേലെയായ് മേഘം മങ്ങിയോ താഴെയായ് മോഹം വിങ്ങിയോ വെയിലകലുമീ വഴിയിൽ ഇരുളലയുടെ പരിഹാസം അങ്ങകലെയായ് സൂര്യനെരിഞ്ഞ നിമിഷം മേലെയായ് മേഘം മങ്ങിയോ...