യാമങ്ങൾ മെല്ലെ ചൊല്ലും വരികൾ | Yaamangal Melle Chollum Lyrics | Cover Story Movie Songs Lyrics
Song Information
Find The Full Yaamangal Melle Chollum Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Cover Story.
Song Details
| SONG NAME | Yaamangal Melle Chollum |
| MOVIE/ALBUM | Cover Story |
| MUSIC DIRECTOR | Sharreth |
| LYRICIST | Gireesh Puthenchery |
| SINGER(S) | K.S. Chithra, MG Sreekumar |
About The Song
Yaamangal Melle Chollum is a romantic duet from the Malayalam movie Cover Story, starring Suresh Gopi and Tabu. The song's soulful music is composed by Sharreth, with beautiful lyrics written by Gireesh Puthenchery. The legendary combination of K.S. Chithra and MG Sreekumar makes this track a memorable one.
Lyrics In Malayalam
യാമങ്ങള്‍ മെല്ലെച്ചൊല്ലും
ഗായത്രീ മന്ത്രം നീയല്ലോ
വെണ്‍പാലപ്പൂങ്കൊമ്പില്‍ പാടും
ഗന്ധര്‍വന്‍പോലും നീയല്ലോ
വാര്‍മേഘമാമെന്നില്‍
തൂമിന്നലായ് ചേര്‍ന്നും
തേന്‍തിങ്കളാമെന്നില്‍
തൂവെണ്ണിലാവായും
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
യാമങ്ങള്‍ മെല്ലെച്ചൊല്ലും
ഗായത്രീ മന്ത്രം നീയല്ലോ
ദീപം മായാദീപം
കണ്ണില്‍ മിന്നും
നാളം മിന്നിക്കെട്ടു
തെന്നല്‍ പീലിത്തെന്നല്‍
നിശ്വാസംപോല്‍ നേര്‍ത്തു
മുത്തംവച്ചു
ഞാന്‍ നിന്‍ മാറില്‍ ചായുന്നൂ
വേനല്‍പ്രാവിന്‍ തൂവല്‍പോല്‍
തൂമഞ്ഞില്‍ വെയിലിതള്‍പോലെ
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
യാമങ്ങള്‍ മെല്ലെച്ചൊല്ലും
ഗായത്രീ മന്ത്രം നീയല്ലോ
നാദം വീണാനാദം
നക്ഷത്രങ്ങള്‍ കോര്‍ക്കും
സന്ധ്യാനേരം
എങ്ങും നിന്‍ സ്‌നേഹത്തിന്‍
കാലൊച്ചയ്‌ക്കായ് മെല്ലെ
കാതോര്‍ക്കുമ്പോള്‍
കാവല്‍ക്കാറ്റായ് മേയുമ്പോള്‍
പാടാന്‍ പാട്ടായ് പൂക്കുമ്പോള്‍
പെയ്യൂ നീ മഴപോലെ
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
യാമങ്ങള്‍ മെല്ലെച്ചൊല്ലും
ഗായത്രീ മന്ത്രം നീയല്ലോ
വെണ്‍പാലപ്പൂങ്കൊമ്പില്‍ പാടും
ഗന്ധര്‍വന്‍പോലും നീയല്ലോ
വാര്‍മേഘമാമെന്നില്‍
തൂമിന്നലായ് ചേര്‍ന്നും
തേന്‍തിങ്കളാമെന്നില്‍
തൂവെണ്ണിലാവായും
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
ഗായത്രീ മന്ത്രം നീയല്ലോ
വെണ്‍പാലപ്പൂങ്കൊമ്പില്‍ പാടും
ഗന്ധര്‍വന്‍പോലും നീയല്ലോ
വാര്‍മേഘമാമെന്നില്‍
തൂമിന്നലായ് ചേര്‍ന്നും
തേന്‍തിങ്കളാമെന്നില്‍
തൂവെണ്ണിലാവായും
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
യാമങ്ങള്‍ മെല്ലെച്ചൊല്ലും
ഗായത്രീ മന്ത്രം നീയല്ലോ
ദീപം മായാദീപം
കണ്ണില്‍ മിന്നും
നാളം മിന്നിക്കെട്ടു
തെന്നല്‍ പീലിത്തെന്നല്‍
നിശ്വാസംപോല്‍ നേര്‍ത്തു
മുത്തംവച്ചു
ഞാന്‍ നിന്‍ മാറില്‍ ചായുന്നൂ
വേനല്‍പ്രാവിന്‍ തൂവല്‍പോല്‍
തൂമഞ്ഞില്‍ വെയിലിതള്‍പോലെ
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
യാമങ്ങള്‍ മെല്ലെച്ചൊല്ലും
ഗായത്രീ മന്ത്രം നീയല്ലോ
നാദം വീണാനാദം
നക്ഷത്രങ്ങള്‍ കോര്‍ക്കും
സന്ധ്യാനേരം
എങ്ങും നിന്‍ സ്‌നേഹത്തിന്‍
കാലൊച്ചയ്‌ക്കായ് മെല്ലെ
കാതോര്‍ക്കുമ്പോള്‍
കാവല്‍ക്കാറ്റായ് മേയുമ്പോള്‍
പാടാന്‍ പാട്ടായ് പൂക്കുമ്പോള്‍
പെയ്യൂ നീ മഴപോലെ
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
യാമങ്ങള്‍ മെല്ലെച്ചൊല്ലും
ഗായത്രീ മന്ത്രം നീയല്ലോ
വെണ്‍പാലപ്പൂങ്കൊമ്പില്‍ പാടും
ഗന്ധര്‍വന്‍പോലും നീയല്ലോ
വാര്‍മേഘമാമെന്നില്‍
തൂമിന്നലായ് ചേര്‍ന്നും
തേന്‍തിങ്കളാമെന്നില്‍
തൂവെണ്ണിലാവായും
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
ഒരു താഴമ്പൂപ്പൊന്‍വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ
കിളിമൊഴിയുഴിയെ
Spotted A Mistake? Please Comment Below So We Can Update It.

No comments
Post a Comment