തന്നനം പാടി വരികൾ | Thannanam Paadi Lyrics | Swayamvarapanthal Movie Songs Lyrics

Song Information

Find The Full Thannanam Paadi Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Swayamvarapanthal.

Song Details
SONG NAME Thannanam Paadi
MOVIE/ALBUM Swayamvarapanthal
MUSIC DIRECTOR Johnson
LYRICIST O.N.V. Kurup
SINGER(S) K.J. Yesudas
About The Song

Thannanam Paadi is a soulful track from the Malayalam movie Swayamvarapanthal, starring Jayaram and Samyuktha Varma. This beautiful composition by the late maestro Johnson features poetic lyrics by O.N.V. Kurup. The song is rendered with deep emotion by the legendary K.J. Yesudas, making it a timeless favorite.

Lyrics In Malayalam
തന്നനം പാടിവരാമോ
താഴെയീ താരണീ മേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ
തന്നനം പാടിവരാമോ
താഴെയീ താരണീ മേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ

വെണ്ണിലാ പൂത്തിലഞ്ഞി
പൂഞ്ചോട്ടിൽ
ഒന്നുചേർന്നാടിപ്പാടാൻ പോരാമോ
വെണ്ണിലാ പൂത്തിലഞ്ഞി
പൂഞ്ചോട്ടിൽ
ഒന്നുചേർന്നാടിപ്പാടാൻ പോരാമോ

മഞ്ഞുപെയ്യുമ്പോൾ മാറിലെച്ചൂടും
ചുണ്ടിലെത്തേനും പങ്കുവെച്ചീടാം
കൈതചൂടും പൊന്നിൻ
നിന്റെ സൌരഭ്യം
വിണ്ണിനില്ലാ പൊൻ‌കിനാക്കൾ
മണ്ണിനുണ്ടോമനേ

തന്നനം പാടിവരാമോ
താഴെയീ താരണീ മേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ
തന്നനം പാടിവരാമോ

വെള്ളിലം കാടുപോലെ താഴ്വാരം
നല്ലിളം കാറ്റുചൊല്ലി പുന്നാരം
വെള്ളിലം കാടുപോലെ താഴ്വാരം
നല്ലിളം കാറ്റുചൊല്ലി പുന്നാരം
മാന്തളിർ നുള്ളാൻ മാങ്കനി വീഴ്ത്താം
തെന്നിള നീരിൻ തേൻ ‌കുളിരേകാം
ദൂരെദൂരെ മണ്ണും വിണ്ണും
കൈകോർക്കും
തീരഭൂവിൽ പാടിയേതോ
മൺ‌കളിവീണ

തന്നനം പാടിവരാമോ
താഴെയീ താരണീ മേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ
തന്നനം പാടിവരാമോ

Spotted A Mistake? Please Comment Below So We Can Update It.

No comments

Theme images by imacon. Powered by Blogger.