കറുകപ്പുൽ മേട്ടിലെ വരികൾ | Karukapul Mettile Lyrics | Snehapoorvam Anna Movie Songs Lyrics
Song Information
Find The Full Karukapul Mettile Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Snehapoorvam Anna.
Song Details
| SONG NAME | Karukapul Mettile |
| MOVIE/ALBUM | Snehapoorvam Anna |
| MUSIC DIRECTOR | Raju Singh |
| LYRICIST | Shibu Chakravarthy |
| SINGER(S) | MG Sreekumar, Sujatha Mohan |
About The Song
Karukapul Mettile is a catchy and vibrant track from the Malayalam movie Snehapoorvam Anna, directed by Kuku Surendran. The film features choreography by Vaibhavi Merchant. The music is composed by Raju Singh with lyrics penned by Shibu Chakravarthy. This upbeat duet is performed by the popular duo MG Sreekumar and Sujatha Mohan.
Lyrics In Malayalam
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
പൂമലര്‍ വാകച്ചോട്ടില്‍
മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
പതിയെ പതിയെ പകലിന്‍
പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ
പതിയെ പതിയെ പകലിന്‍
പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ
പാലപ്പൂഞ്ചോട്ടില്‍
പാടിപ്പാടിയിരിക്കും ഞാന്‍
ഓടത്തണ്ടിന്‍റെ പാട്ടില്‍ ഞാനൊരു
ഗോപസ്ത്രീയാകും ഗോമേദകമാകും
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍
തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍
ഞാന്‍ ചാഞ്ഞോട്ടെ
താന്നോട്ടെ വിരിമാറില്‍
ഞാന്‍ ചാഞ്ഞോട്ടെ
ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍
തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍
ഞാന്‍ ചാഞ്ഞോട്ടെ
താന്നോട്ടെ വിരിമാറില്‍
ഞാന്‍ ചാഞ്ഞോട്ടെ
നീലത്താമരകള്‍ വാനില്‍
പാതി വിരിഞ്ഞെന്നോ
രാസലീലക്കു ശയ്യവിരിക്കാന്‍
പോരാമോ കാറ്റേ
കുളിരോലും പൂങ്കാറ്റേ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
പൂമലര്‍ വാകച്ചോട്ടില്‍
മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
പൂമലര്‍ വാകച്ചോട്ടില്‍
മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
പതിയെ പതിയെ പകലിന്‍
പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ
പതിയെ പതിയെ പകലിന്‍
പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ
പാലപ്പൂഞ്ചോട്ടില്‍
പാടിപ്പാടിയിരിക്കും ഞാന്‍
ഓടത്തണ്ടിന്‍റെ പാട്ടില്‍ ഞാനൊരു
ഗോപസ്ത്രീയാകും ഗോമേദകമാകും
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍
തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍
ഞാന്‍ ചാഞ്ഞോട്ടെ
താന്നോട്ടെ വിരിമാറില്‍
ഞാന്‍ ചാഞ്ഞോട്ടെ
ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍
തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍
ഞാന്‍ ചാഞ്ഞോട്ടെ
താന്നോട്ടെ വിരിമാറില്‍
ഞാന്‍ ചാഞ്ഞോട്ടെ
നീലത്താമരകള്‍ വാനില്‍
പാതി വിരിഞ്ഞെന്നോ
രാസലീലക്കു ശയ്യവിരിക്കാന്‍
പോരാമോ കാറ്റേ
കുളിരോലും പൂങ്കാറ്റേ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
പൂമലര്‍ വാകച്ചോട്ടില്‍
മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
കറുകപ്പുല്‍ മേട്ടിലെ
ഇടയപ്പെൺകൊടിയെ
Spotted A Mistake? Please Comment Below So We Can Update It.

No comments
Post a Comment