മന്മഥനല്ലേ നിന്റെ മന്മഥനല്ലേ | Manmathanalle Lyrics | Inspector Garud Malayalam Movie Songs Lyrics


 
മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ
മധുവിധുവിലെ നിശ മാദകനിശ
വിവശതയുടെ നിശ നിശ
രതിയൊരു മദരസം

മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ

ഇളഞൊറിയിൽ കളമെഴുതും 
നഖമുന ഞാനേ
തളിരുകളിൽ കുളിരണിയും 
വനലത ഞാനേ
ഇളഞൊറിയിൽ കളമെഴുതും 
നഖമുന ഞാനേ
തളിരുകളിൽ കുളിരണിയും 
വനലത ഞാനേ
താളം തുള്ളും അല്ലിക്കുടങ്ങളെ 
അമ്മാനമാടുന്ന കാറ്റേ
താളം തുള്ളും അല്ലിക്കുടങ്ങളെ 
അമ്മാനമാടുന്ന കാറ്റേ
നീയെൻ നെഞ്ചം കീറി മെല്ലെ

മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ

അരുവിയിവൾ 
സ്വരമണിയും വല്ലകിയല്ലേ
അരമണികൾ സ്വയമുണരാൻ 
വിരലുകളില്ലേ
അരുവിയിവൾ 
സ്വരമണിയും വല്ലകിയല്ലേ
അരമണികൾ സ്വയമുണരാൻ 
വിരലുകളില്ലേ
കള്ളത്തെന്നൽ ഒട്ടുന്ന പോലൊന്ന്
മുത്തിത്തലോടുവാൻ മോഹം
കള്ളത്തെന്നൽ ഒട്ടുന്ന പോലൊന്ന്
മുത്തിത്തലോടുവാൻ മോഹം
കൈയ്യിൽ മെയ്യിൽ ഈറൻ മാല്യം

മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.