അകലേ അകലേ ആരോ പാടുംഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്ഓര്ത്തു പോവുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്ത്തകൂടു തേടുന്നു ഞാന്‍
അകലേ അകലേ ആരോ പാടും
മറയുമോരോ പകലിലും നീ കാത്തു നില്ക്കുന്നുമഴനിലാവിന് മനസുപോലെ പൂത്തു നില്ക്കുന്നുഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
അകലേ അകലേ ആരോ പാടും
യാത്രയാകും യാനപാത്രം ദൂരെമായവേ മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേസമയം മറന്ന മാത്രകള്പിരിയാന് വിടാത്തൊരോര്‍മ്മകള്‍
അകലേ അകലേ ആരോ പാടുംഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്ഓര്ത്തു പോവുന്നു ഞാന്അകലേ അകലേ
LYRICS IN ENGLISH
No comments
Post a Comment