Kuyil Pattil Oonjal Aadan Lyrics | കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ | Aparichithan Malayalam Movie Songs Lyrics


 
കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍
കുറുമ്പിന്റെ ജാലം കാട്ടാന്‍
കുളിര്‍മഞ്ഞ് കൂടാരത്തില്‍
കുരുക്കുത്തിമൈനേ വാ വാ

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍
കുറുമ്പിന്റെ ജാലം കാട്ടാന്‍
കുളിര്‍മഞ്ഞ് കൂടാരത്തില്‍
കുരുക്കുത്തിമൈനേ വാ വാ

മഴപ്രാവ് ചേക്കേറുന്നു 
മനസ്സിന്റെ മച്ചിന്‍മേലേ
കുണുങ്ങുന്നു മാന്‍കൂട്ടങ്ങള്‍ 
കിനാവിന്റെ കുന്നിന്‍മേലേ
ചെറുച്ചില്ലുകായൽ കോണില്‍ 
കാണാൻ മേലേ നീ വാ

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍
കുറുമ്പിന്റെ ജാലം കാട്ടാന്‍
കുളിര്‍മഞ്ഞ് കൂടാരത്തില്‍
കുരുക്കുത്തിമൈനേ വാ വാ

മുളം തേന്‍ പൊഴിഞ്ഞുവോ 
ഇളം കാറ്റൊഴിഞ്ഞുവോ
ഇതള്‍ പ്രായമായി 
ഇലത്താലിയെങ്ങു പോയി
ചുരങ്ങലില്‍ ചൂരല്‍ക്കാട്ടില്‍ 
കാത്തിരിക്കാം ഞാന്‍
വരാന്‍ ഒരാളുണ്ടെന്നോര്‍ത്തെന്‍ 
കണ്‍തുടിച്ചാലോ
മുയില്‍ക്കുഞ്ഞ്പോല്‍ 
മനസ്സിലൊരഴകില്‍
തുലാമിന്നല്‍ വീശി

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍
കുറുമ്പിന്റെ ജാലം കാട്ടാന്‍
കുളിര്‍മഞ്ഞ് കൂടാരത്തില്‍
കുരുക്കുത്തിമൈനേ വാ വാ

മയില്‍ക്കോലമാടുമീ 
മുളംകാട്ടിലൂടെ ഞാന്‍
ഹിമപ്പക്ഷിയായി 
പറന്നൊന്നു പാറവേ

മയില്‍ക്കോലമാടുമീ 
മുളംകാട്ടിലൂടെ ഞാന്‍
ഹിമപ്പക്ഷിയായി 
പറന്നൊന്നു പാറവേ
ചുരത്തുമോ ചോരിന്‍ പൈക്കൾ 
പാല്‍നുരക്കാലം
വിളിക്കുമോ വേനല്‍ക്കയ്യാല്‍ 
പൂവെയില്‍ പാടം
കണിത്തുമ്പിരല്‍ 
ചിറകിലെ മറുകിൽ 
നിലാമുത്ത് ചാര്‍ത്തി

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍
കുറുമ്പിന്റെ ജാലം കാട്ടാന്‍
കുളിര്‍മഞ്ഞ് കൂടാരത്തില്‍
കുരുക്കുത്തിമൈനേ വാ വാ

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍
കുറുമ്പിന്റെ ജാലം കാട്ടാന്‍
കുളിര്‍മഞ്ഞ് കൂടാരത്തില്‍
കുരുക്കുത്തിമൈനേ വാ വാ

മഴപ്രാവ് ചേക്കേറുന്നു 
മനസ്സിന്റെ മച്ചിന്‍മേലേ
കുണുങ്ങുന്നു മാന്‍കൂട്ടങ്ങള്‍ 
കിനാവിന്റെ കുന്നിന്‍മേലേ
ചെറുച്ചില്ലു കായൽ കോണില്‍ 
കാണാൻ മേലേ നീ വാ

കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍
കുറുമ്പിന്റെ ജാലം കാട്ടാന്‍
കുളിര്‍മഞ്ഞ് കൂടാരത്തില്‍
കുരുക്കുത്തിമൈനേ വാ വാ

LYRICS IN ENGLISH 

No comments

Theme images by imacon. Powered by Blogger.