അനുരാഗമാനന്ദ സൗഗന്ധികം
അനുരാഗമാനന്ദ സൗഗന്ധികംഅതു മുകര്‍ന്നേതോ ആത്മാവിലേ സംഗീതമായ് ഉന്മാദമായ്അനുരാഗമാനന്ദ സൗഗന്ധികംസൗഗന്ധികം
ഋതുശോഭയാകെ ഒരു പെണ്കിടാവില്ഋതുശോഭയാകെ ഒരു പെണ്കിടാവില്കണികണ്ട കണ്ണില്‍ കനവായുദിയ്ക്കാന്മൈലാഞ്ചി ചാര്‍ത്തും ഇരുകൈയ്യുകള്‍
അനുരാഗമാനന്ദ സൗഗന്ധികംസൗഗന്ധികം സൗഗന്ധികം
ഹൃദയത്തിലേതോ കുയിലിന്റെ ഗാനംഹൃദയത്തിലേതോ കുയിലിന്റെ ഗാനംശ്രുതിചേര്ത്തു മൂളാന്‍ സിരകള്‍ക്കു മോഹംഉടല് വീണയാക്കി ഉയിര്‍ ഗാനമായ്
അനുരാഗമാനന്ദ സൗഗന്ധികംഅതു മുകര്‍ന്നേതോ ആത്മാവിലേ സംഗീതമായ് ഉന്മാദമായ്അനുരാഗമാനന്ദ സൗഗന്ധികംസൗഗന്ധികം സൗഗന്ധികം
LYRICS IN ENGLISH
No comments
Post a Comment