Kilukkam Kilukilukkam Songs Lyrics | ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം | Kilukkam Kilukilukkam Movie Songs Lyrics


 
കിലുകിലുക്കം 
കിലുകിലുക്കം കിലുകിലുങ്ങനെ
കുന്നു കേറി റെയിലുവണ്ടി 
വന്നു നിന്നാലും
പെട്ടുക്കുള്ളെ പൂത്ത കാശ് 
കെട്ടിയെടുത്ത്
വട്ടുകേസ് തമ്പുരാട്ടി 
വന്നിറങ്ങിയാലും
ഹേ ചെന്തമിഴ് പേശും 
സുന്ദരൻ കൈതാൻ
ചെണ്ടുമല്ലി പൂത്ത മേട് 
കാട്ടിത്തരാമോ

ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം 
ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി 
സുമ്മാ ഇരുടാ
ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം 
ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി 
സുമ്മാ ഇരുടാ

കിലുകിലുക്കം 
കിലുകിലുക്കം കിലുകിലുങ്ങനെ
കുന്നു കേറി റെയിലുവണ്ടി 
വന്നു നിന്നാലും
പെട്ടുക്കുള്ളെ പൂത്ത കാശ് 
കെട്ടിയെടുത്ത്
വട്ടുകേസ് തമ്പുരാട്ടി 
വന്നിറങ്ങിയാലും

മഞ്ഞ് കൊഴിഞ്ഞ് 
മാർഗഴി വന്നാൽ
ശുക്രനാണു ജാതകത്തിലെ പോയ്
ചിങ്കച്ചക്കിടി ചിങ്കച്ചകിടി 
ചിക്കാംചാച്ചാ
ചിങ്കച്ചക്കിടി ചിങ്കച്ചകിടി 
ചിക്കാംചാച്ചാ
മഞ്ഞ് കൊഴിഞ്ഞ് 
മാർഗഴി വന്നാൽ
ശുക്രനാണു ജാതകത്തിലെ പോയ്
വെച്ചടി വെച്ച് അട കേറ്റമല്ലെടാ 
ലക്കടിച്ച ലോട്ടറിയല്ലേ
ലോട്ടറി വിൽക്കും കേശവൻ കുട്ടി 
വേണ്ടമോനെ കുംഭ വെച്ച 
തെമ്മാണ്ട പാട്ട്

ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം 
ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി 
സുമ്മാ ഇരുടാ
ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം 
ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി 
സുമ്മാ ഇരുടാ

കിലുകിലുക്കം 
കിലുകിലുക്കം കിലുകിലുങ്ങനെ
കുന്നു കേറി റെയിലുവണ്ടി 
വന്നു നിന്നാലും
പെട്ടുക്കുള്ളെ പൂത്ത കാശ് 
കെട്ടിയെടുത്ത്
വട്ടുകേസ് തമ്പുരാട്ടി 
വന്നിറങ്ങിയാലും

നല്ലൊരു വണ്ടി കാശിനു വാങ്ങും
നാട്ടിലൊന്നു പോയ് വരേണം
നല്ലൊരു വണ്ടി കാശിനു വാങ്ങും
നാട്ടിലൊന്നു പോയ് വരേണം
സ്യൂട്ടൊന്നു വാങ്ങും 
നോട്ടൊന്നെറിഞ്ഞാൽ
സേട്ട് പോലെ ഊരു ചുറ്റണം ഓ
കോട്ടണിഞ്ഞാലും സ്യൂട്ടണിഞ്ഞാലും
ഏതു കോലം കെട്ടിയാലും 
തെമ്മാടിച്ചെക്കാ

ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം 
ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി 
സുമ്മാ ഇരുടാ
ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം 
ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി 
സുമ്മാ ഇരുടാ

കിലുകിലുക്കം 
കിലുകിലുക്കം കിലുകിലുങ്ങനെ
കുന്നു കേറി റെയിലുവണ്ടി 
വന്നു നിന്നാലും
പെട്ടുക്കുള്ളെ പൂത്ത കാശ് 
കെട്ടിയെടുത്ത്
വട്ടുകേസ് തമ്പുരാട്ടി 
വന്നിറങ്ങിയാലും
ഹേ ചെന്തമിഴ് പേശും 
സുന്ദരൻ കൈതാൻ
ചെണ്ടുമല്ലി പൂത്ത മേട് 
കാട്ടിത്തരാമോ

ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം 
ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി 
സുമ്മാ ഇരുടാ
ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം 
ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി 
സുമ്മാ ഇരുടാ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.