യമുന വെറുതെ രാപ്പാടുന്നുയാദവം ഹരിമാധവം ഹൃദയഗാനംയമുന വെറുതെ രാപ്പാടുന്നുയാദവം ഹരിമാധവം ഹൃദയഗാനംനന്ദനം നറുചന്ദനം ശൌരേ കൃഷ്ണാവിരഹവധുവാമൊരുവള് പാടീ വിധുരമാമൊരു ഗീതംവിരഹവധുവാമൊരുവള് പാടീ വിധുരമാമൊരു ഗീതംഒരു മൌനസംഗീതം
യമുന വെറുതെ രാപ്പാടുന്നുയാദവം ഹരിമാധവം ഹൃദയഗാനംയമുന വെറുതെ രാപ്പാടുന്നുയാദവം ഹരിമാധവം ഹൃദയഗാനം
നന്ദലാലാ മനസ്സിലുരുകും വെണ്ണ തന്നുമയില്ക്കിടാവിന് പീലി തന്നു നന്ദലാലാഇനിയെന്തു നല്‍കാന്‍ എന്തു ചൊല്ലാന്‍ ഒന്നു കാണാന്അരികെ വരുമോ നന്ദലാലാ
യമുന വെറുതെ രാപ്പാടുന്നുയാദവം ഹരിമാധവം ഹൃദയഗാനംയമുന വെറുതെ രാപ്പാടുന്നുയാദവം ഹരിമാധവം ഹൃദയഗാനം
നന്ദലാലാ ഉദയരഥമോ വന്നു ചേര്ന്നുഊരിലാകെ വെയില്‍ പരന്നു നീ വന്നീലാഒരു നോവുപാട്ടിന്‍ ശ്രുതിയുമായിയമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ
യമുന വെറുതെ രാപ്പാടുന്നുയാദവം ഹരിമാധവം ഹൃദയഗാനംനന്ദനം നറുചന്ദനം ശൌരേ കൃഷ്ണാവിരഹവധുവാമൊരുവള് പാടീ വിധുരമാമൊരു ഗീതംവിരഹവധുവാമൊരുവള് പാടീ വിധുരമാമൊരു ഗീതംഒരു മൌനസംഗീതം
യമുന വെറുതെ രാപ്പാടുന്നു
LYRICS IN ENGLISH
No comments
Post a Comment