രാവൊരു പക്ഷി | Ravoru Pakshi Nin Lyrics | Ottakkayyan Malayalam Movie Songs Lyrics


 
രാവൊരു പക്ഷി
നിൻ പാതിരാ ചിറകടിയണയുന്നു
നിൻ മുടിയിലെ ചുരുളല
എൻ കണ്ണിൽ കാളിമ പടരുന്നു
രാവൊരു പക്ഷിയായ് 
എന്നിൽ നിറയുന്നു 
രാവൊരു പക്ഷി
രാവൊരു പക്ഷി

വിണ്ണിൽ ഞാനൊരു താരമായ്
നിന്നെത്തേടിയിന്നു ഞാനെൻ 
ഉൾച്ചിറകു വിടർത്തുന്നു
വിണ്ണിൽ ഞാനൊരു താരമായ്
നിന്നെത്തേടിയിന്നു ഞാനെൻ 
ഉൾച്ചിറകു വിടർത്തുന്നു
നിഴൽ നിലാവിൽ പടരുമ്പോൾ
ഇരുളിൽ വെന്തുമടങ്ങുന്നു
നിൻ നിഴൽ നിലാവിൽ പടരുമ്പോൾ
ഇരുളിൽ വെന്തുമടങ്ങുന്നു
ഞാനിരുളിൽ വെന്തു മടങ്ങുന്നു

രാവൊരു പക്ഷി
നിൻ പാതിരാ ചിറകടിയണയുന്നു
നിൻ മുടിയിലെ ചുരുളല
എൻ കണ്ണിൽ കാളിമ പടരുന്നു
രാവൊരു പക്ഷിയായ് 
എന്നിൽ നിറയുന്നു

എന്റെ മുന്നിൽ താളമായ് 
നൃത്തമാടി പാട്ടുപാടും
നിശാസുന്ദര സുരഭികളെ
എന്റെ മുന്നിൽ താളമായ് 
നൃത്തമാടി പാട്ടുപാടും
നിശാസുന്ദരസുരഭികളെ

വഴിമറഞ്ഞെൻ ജീവിതത്തിൽ
മധുരമായ് നീ നിൽക്കുമോ
വഴിമറഞ്ഞെൻ ജീവിതത്തിൽ
മധുരമായ് നീ നിൽക്കുമോ
മധുരമായ് വന്നു നിൽക്കുമോ

രാവൊരു പക്ഷി
നിൻ പാതിരാചിറകടിയണയുന്നു
നിൻ മുടിയിലെ ചുരുളല
എൻ കണ്ണിൽ കാളിമ പടരുന്നു
രാവൊരു പക്ഷിയായ് 
എന്നിൽ നിറയുന്നു

രാവൊരു പക്ഷി
രാവൊരു പക്ഷി

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.