Thakida Thakida Lyrics | ധകിട ധകിട | Aanachandam Malayalam Movie Songs Lyrics


 
ആർപ്പോ ഇർറോ ഇർ റോ ഇർ റോ

ധകിട ധകിട തക ധകിട ധകിട തക
ധകിട ധകിട തക താളം
ധകിട ധകിട തക ധകിട ധകിട തക
ധകിട ധകിട തക താളം

അകലെയായ് ഇരുളലകൾ അകലെയായ്
വരികയായ് കതിരൊളികൾ അരികിലായ്
ഉണരും കരകണികാണ്മതു 
അമരോത്സവ രംഗം
മുള വന്നത് തളിരാർന്നിത് 
വരമായ് നിറയായ്
കരളിൽ നിറയായ് വിളയുമെൻ 
കനകനെൽക്കതിരുകൾ

കൊടിയേറിയതെൻ നെഞ്ചകമോ
മുടിയേറ്റിയതെൻ ഭാവുകമോ
കൊടിയേറിയതെൻ നെഞ്ചകമോ
മുടിയേറ്റിയതെൻ ഭാവുകമോ
തുള്ളി തുടി കൊട്ടാൻ കോലം 
കെട്ടും കരയോരം
ഉള്ളിൽ കനവേന്തും നാടിൻ 
പൂരം പൊടി പൂരം
നിറയുന്നു മമ ജീവനിൽ 
ഒരു സൗഭഗ മേളം
പുലരുന്നു സുമവീചിയിൽ 
ഒരു സൗരഭ താളം

ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം
ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം

അകലെയായ് ഇരുളലകൾ അകലെയായ്
വരികയായ് കതിരൊളികൾ അരികിലായ്
ഉണരും കര കണികാണ്മതു 
അമരോത്സവ രംഗം
മുള വന്നത് തളിരാർന്നിത് 
വരമായ് നിറയായ്
കരളിൽ നിറയായ് വിളയുമെൻ 
കനകനെൽക്കതിരുകൾ

ഉയരുന്നത് വരവേല്പൊളിയോ
ഉരുളും തിരു തേരിൻ ഒലിയോ
ഉയരുന്നത് വരവേല്പൊളിയോ
ഉരുളും തിരു തേരിൻ ഒലിയോ
മീനച്ചൂടേൽക്കും നാടും 
കുളിരാർന്നിടുന്നു
ആമോദ പുതുവെള്ളത്തിൽ 
ആറാടിടുന്നു
നിറമാടി സ്വപ്നങ്ങളിൽ 
മുത്തുക്കുട മാറ്റം
കളിയാടി എങ്ങും 
പുതു പൊന്നോണ ചന്തം

ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം
ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം

അകലെയായ് ഇരുളലകൾ അകലെയായ്
വരികയായ് കതിരൊളികൾ അരികിലായ്
ഉണരും കര കണികാണ്മതു 
അമരോത്സവ രംഗം
മുള വന്നത് തളിരാർന്നിത് 
വരമായ് നിറയായ്
കരളിൽ നിറയായ് വിളയുമെൻ 
കനകനെൽക്കതിരുകൾ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.