പാഴ്‌മുളം തണ്ടിൽ ഒരു പാതിരാ പാട്ടിൽഈ നൊമ്പരകുളിർ ചെണ്ടുമല്ലികചാഞ്ഞുറങ്ങും പോലെമഴയുടെ മൈനേ മിഴി നനയല്ലേമനസ്സുകൾ ദൂരെ ദൂരെയോ
പാഴ്‌മുളം തണ്ടിൽ ഒരു പാതിരാ പാട്ടിൽഈ നൊമ്പരക്കുളിർ ചെണ്ടുമല്ലികചാഞ്ഞുറങ്ങും പോലെ
ഇതൾ പൊഴിഞ്ഞ സന്ധ്യ പോൽ ഈറനായ് നാംപകൽ മറഞ്ഞ പാതയിൽ വെയിൽ തിരഞ്ഞു നാംമനസ്സു നെയ്ത നൂലിൽ ചിറകു ചേർക്കുമോഒരു തലോടലായ് മൗനയാത്രയിൽ
പാഴ്‌മുളം തണ്ടിൽ ഒരു പാതിരാ പാട്ടിൽഈ നൊമ്പരകുളിർ ചെണ്ടുമല്ലികചാഞ്ഞുറങ്ങും പോലെ
ഒരു വസന്തകാലമീ മിഴിയിൽ പൂക്കുമോഒരു പരാഗരേണുവീ ചിരിയിൽ കാണുമോഇഴ പിരിഞ്ഞ വാക്കിൽ മൊഴിയൊതുങ്ങുമോഇടറി നിന്നു പാടും ദേവദൂതികേ
പാഴ്‌മുളം തണ്ടിൽ ഒരു പാതിരാ പാട്ടിൽഈ നൊമ്പരകുളിർ ചെണ്ടുമല്ലികചാഞ്ഞുറങ്ങും പോലെമഴയുടെ മൈനേ മിഴി നനയല്ലേമനസ്സുകൾ ദൂരെ ദൂരെയോ
LYRICS IN ENGLISH
No comments
Post a Comment