നീലക്കൂവള മിഴി നീ പറയൂഎന്നെ നിനക്കിഷ്ടമാണോതങ്കതാമര വിരിയും പോലെനിന്നെ എനിക്കിഷ്ടമായീതിരിയായ് തെളിഞ്ഞു നിൽക്കുന്നതാര്മാനത്തെ മാലാഖയോ ഓ ഓ
നീലക്കൂവള മിഴി നീ പറയൂഎന്നെ നിനക്കിഷ്ടമാണോ
നിലാവൊരുക്കിയ വെണ്ണയല്ലേനിനക്ക് ഞാനൊരു സ്വപ്നമല്ലേസ്വയം മറന്നു നീ പാടുമ്പോൾകോരിത്തരിപ്പൂ ഞാൻ പൊന്നേമധുപാത്രമേ മൃദുഗാനമേ ഇനി നമ്മളൊന്നല്ലേ ഓ ഓ
നീലക്കൂവള മിഴി നീ പറയൂഎന്നെ നിനക്കിഷ്ടമാണോതങ്കതാമര വിരിയും പോലെനിന്നെ എനിക്കിഷ്ടമായീ
തൊടാൻ മറന്നൊരു പൂവിതളേനിന്നെ തൊടാതിരുന്നാൽ എന്തു സുഖംപറഞ്ഞു തീർക്കാൻ അറിയില്ലനീ പകർന്നു നൽകും പ്രണയരസംമനോഹരം മദോന്മദം ഇതു ജന്മസാഫല്യം ഓ ഓ
നീലക്കൂവള മിഴി നീ പറയൂഎന്നെ നിനക്കിഷ്ടമാണോതങ്കതാമര വിരിയും പോലെനിന്നെ എനിക്കിഷ്ടമായീതിരിയായ് തെളിഞ്ഞു നിൽക്കുന്നതാര്മാനത്തെ മാലാഖയോ ഓ ഓ
നീലക്കൂവള മിഴി നീ പറയൂഎന്നെ നിനക്കിഷ്ടമാണോ
LYRICS IN ENGLISH
No comments
Post a Comment