ആളെ മയക്കണ കുപ്പി | Aale Mayakna Kuppi Lyrics | Oru Black And White Kudumbam Movie Songs Lyrics


 
മുന്തിരിക്കുപ്പി അന്തിക്കുപ്പി 
മധുരക്കുപ്പി
മുന്തിരിക്കുപ്പി അന്തിക്കുപ്പി 
മധുരക്കുപ്പി
ആളെ മയക്കണ കുപ്പി
അയ്യോ ആളെ കറക്കണ കുപ്പി

മുന്തിരിക്കുപ്പി അന്തിക്കുപ്പി 
മധുരക്കുപ്പി
മുന്തിരിക്കുപ്പി അന്തിക്കുപ്പി 
മധുരക്കുപ്പി

ആളെ മയക്കണ കുപ്പി
ആളെ കറക്കണ കുപ്പി
ബന്ദ് നടന്നാലും കുപ്പി 
ഏതു ബന്ധു കിടന്നാലും കുപ്പി
എന്തിനും ഏതിനും കുപ്പി 
എന്തിനും ഏതിനും കുപ്പി

ആളെ മയക്കണ കുപ്പി
അയ്യോ ആളെ കറക്കണ കുപ്പി
ജിഞ്ചിലമാക്കണ കുപ്പി 
എന്റെ ചങ്കരങ്കുട്ടീടെ കുപ്പി

പ്രേമം കെണിഞ്ഞാലും 
പ്രേമം പൊളിഞ്ഞാലും
വേണമുടനടി കുപ്പി
ജാഥ നടത്താനും ബാധയൊഴിക്കാനും 
ബോധം കെടാനുമീ കുപ്പി

പ്രേമം കെണിഞ്ഞാലും 
പ്രേമം പൊളിഞ്ഞാലും
വേണമുടനടി കുപ്പി
ജാഥ നടത്താനും ബാധയൊഴിക്കാനും 
ബോധം കെടാനുമീ കുപ്പി

കുട്ട്യോളും പിന്നെ കുപ്പി 
നാളെ കുപ്പിയിലാക്കാനും കുപ്പി
അമ്പമ്പമ്പോ അമ്പമ്പോ

ആളെ മയക്കണ കുപ്പി 
ആളെ കറക്കണ കുപ്പി
കുട്ടി പിറന്നാലും കുപ്പി 
അയ്യോ അച്ചി മരിച്ചാലും കുപ്പി

ചിന്ത വരുത്താനും ചിന്ത തൊലയ്ക്കാനും 
അന്തിക്കുറങ്ങാനും കുപ്പി
കൈ വിറ മാറ്റാനും കരളു കരിക്കാനും 
ഭരണം മറിയാനും കുപ്പി

ചിന്ത വരുത്താനും ചിന്ത തൊലയ്ക്കാനും 
അന്തിക്കുറങ്ങാനും കുപ്പി
കൈ വിറ മാറ്റാനും കരളു കരിക്കാനും 
ഭരണം മറിയാനും കുപ്പി

കുപ്പിക്കു മീതേ പരുന്തോ 
ഓ കുപ്പിക്കു മീതേ പരുന്തോ
ആ ഇപ്പം പറക്കേല കേട്ടോ
അമ്പമ്പമ്പോ അമ്പമ്പോ

ആളെ മയക്കണ കുപ്പി 
ആളെ കറക്കണ കുപ്പി
ആളെ മയക്കണ കുപ്പി 
ആളെ കറക്കണ കുപ്പി

ആട് ആട് കുപ്പീ 
ചരിഞ്ഞാട് ആട് കുപ്പീ
ആട് ആട് കുപ്പീ 
ചരിഞ്ഞാട് ആട് കുപ്പീ
ആട് കുപ്പീ ചരിഞ്ഞാട് കുപ്പീ
ആട് കുപ്പീ ചരിഞ്ഞാട് കുപ്പീ
ആടി വാ ചരിഞ്ഞാടി വാ
ആടി വാ ചരിഞ്ഞാടി വാ
ആടി ആടി ആടി ആടി വാ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.