മിഴിമഴ തോര്‍ന്നുവോ | Mizhi Mazha Thornuvo Lyrics | Heart Beats Malayalam Movie Songs Lyrics



ഹേയ് മിഴിമഴ തോര്‍ന്നുവോ
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ
ഇതള്‍വാടുമീ 
കവിളോട് ചേര്‍ന്നു നീ പറയൂ
മിഴിമഴ തോര്‍ന്നുവോ
ആരോ അകലേ നിന്‍ വിളികേള്‍ക്കും
അതിലോല മര്‍മ്മരം
ഹേയ് മിഴിമഴ തോര്‍ന്നുവോ
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ
മറന്നുവോ ഈ മകരസന്ധ്യ-
നെയ്തെടുത്തൊരോര്‍മ്മകള്‍

നീ നിറവല്ലയോ മുറിവേറ്റൊരെന്‍ 
നെറുകിലുമ്മവെച്ചു പാടുമോ
നീ കിളിയല്ലയോ
ചിറകറ്റൊരെന്‍ 
കഥപറഞ്ഞു നൊന്തു നീറുമോ

നീ തളിരല്ലയോ തളരുമ്പൊഴെന്‍ 
തനുവിലൂടെയൊന്നുലാവുമോ
നീ പുഴയല്ലയോ ഒഴുകുമ്പൊഴീ 
കുയിലുപാടും കൂടുതേടുമോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.