മല്ലികേ മല്ലികേ ചെണ്ടു മല്ലികേ | Mallikey Mallikey Lyrics | Uthara Swayamvaram Movie Songs Lyrics


 
മല്ലികേ മല്ലികേ 
ചെണ്ടു മല്ലികേ
നിന്റെ കണ്ണിൽ വന്നു 
കണ്ണെറിഞ്ഞതാരാണ്

മല്ലികേ മല്ലികേ 
ചെണ്ടു മല്ലികേ
നിന്റെ കണ്ണിൽ വന്നു 
കണ്ണെറിഞ്ഞതാരാണ്

മഞ്ഞിളം കുന്നിലെ 
മാന്തോപ്പിൽ മെല്ലെ
കൊഞ്ചി കൊഞ്ചി പറന്നതിന്നാരണ്
നറുനിലാവിന്നഴകേ
നിറസന്ധ്യയായ് നീ പോരുമോ

മല്ലികേ മല്ലികേ 
ചെണ്ടു മല്ലികേ
നിന്റെ കണ്ണിൽ വന്നു 
കണ്ണെറിഞ്ഞതാരാണ്
മഞ്ഞിളം കുന്നിലെ 
മാന്തോപ്പിൽ മെല്ലെ
കൊഞ്ചി കൊഞ്ചി പറന്നതിന്നാരണ്

തളിരിളം കൂട്ടിലെ 
മണിവെയിൽ കിളിയേ
പൊഴിയുമീ മാമ്പഴം 
എനിക്കു നീ തരുമോ
മുടിയിഴകളിലുരുകണ മുകിലിലെ
തുടുമഴമുകുളമിതിനി പ്രണയമായ്
ഒരു ഹരിത വനശലഭമായ് പവിഴ 

മല്ലികേ മല്ലികേ 
ചെണ്ടു മല്ലികേ
നിന്റെ കണ്ണിൽ വന്നു 
കണ്ണെറിഞ്ഞതാരാണ്
ഹോ മഞ്ഞിളം കുന്നിലെ 
മാന്തോപ്പിൽ മെല്ലെ
കൊഞ്ചി കൊഞ്ചി പറന്നതിന്നാരണ്

വളകളിൽ താളമായ് 
തെളിയുമീ മൊഴികൾ
തഴുകുമീ തൂവലായ് 
തരളമായ് പൊതിയാൻ
അല ഞൊറിയിരുമരുവികൾ പകരുമോ
തുരുതുരെയൊരു കുളിരിലെ മർമ്മരം
ഒരു ശിശിര ജലസംഗമം പവിഴ

മല്ലികേ മല്ലികേ മല്ലികേ
നിന്റെ കണ്ണിൽ വന്നു 
കണ്ണെറിഞ്ഞതാരാണ്
മഞ്ഞിളം കുന്നിലെ 
മാന്തോപ്പിൽ മെല്ലെ
കൊഞ്ചി കൊഞ്ചി പറന്നതിന്നാരണ്
നറുനിലാവിന്നഴകേ
നിറസന്ധ്യയായ് നീ പോരുമോ

മല്ലികേ മല്ലികേ 
ചെണ്ടു മല്ലികേ
നിന്റെ കണ്ണിൽ വന്നു 
കണ്ണെറിഞ്ഞതാരാണ്
മഞ്ഞിളം കുന്നിലെ 
മാന്തോപ്പിൽ മെല്ലെ
കൊഞ്ചി കൊഞ്ചി പറന്നതിന്നാരണ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.