കുരിശിന്റെ വഴിയിൽ മിശിഹാ തൻമഹിമയാണെന്നും എന്നെന്നുംമുറിഞ്ഞൊരാ കരളിൽ നിണമല്ലാതുണയുണെന്നെന്നും എങ്ങെങ്ങുംകുഞ്ഞാടിൻ പറ്റങ്ങൾ ഞങ്ങൾനല്ലിടയാ തേടുന്നു നിന്നെനോവിൻ നാഥാ ഓ ഓ
കുരിശിന്റെ വഴിയിൽ മിശിഹാ തൻമഹിമയാണെന്നും എന്നെന്നുംമുറിഞ്ഞൊരാ കരളിൽ നിണമല്ലാതുണയുണെന്നെന്നും എങ്ങെങ്ങും
ഇനി എന്റെ ഉടലാം കുരിശിൽഉയിരായ് മിശിഹേ നിറയൂഎന്റെ ഭാരം ഏറ്റു വാങ്ങൂകരുണാമയനേ ചുറ്റിലും തീനാളംസാത്താന്റെ വേദാന്തം തരിക നീ അഭയം
കുരിശിന്റെ വഴിയിൽ മിശിഹാ തൻമഹിമയാണെന്നും എന്നെന്നുംമുറിഞ്ഞൊരാ കരളിൽ നിണമല്ലാതുണയുണെന്നെന്നും എങ്ങെങ്ങും
കത്തുന്ന കടലിൻ നടുവിൽകൊത്തുന്ന കഴുകൻ മുകളിൽദൂരത്തേക്കോ തീരത്തേക്കോഎങ്ങോട്ടീ യാത്രാ കാലത്തിൻ ദേവനേലോകത്തിൻ നാഥനേ തരിക നീ അഭയം
കുരിശിന്റെ വഴിയിൽ മിശിഹാ തൻമഹിമയാണെന്നും എന്നെന്നുംമുറിഞ്ഞൊരാ കരളിൽ നിണമല്ലാതുണയുണെന്നെന്നും എങ്ങെങ്ങുംകുഞ്ഞാടിൻ പറ്റങ്ങൾ ഞങ്ങൾനല്ലിടയാ തേടുന്നു നിന്നെനോവിൻ നാഥാ ഓ ഓ
കുരിശിന്റെ വഴിയിൽ മിശിഹാ തൻമഹിമയാണെന്നും എന്നെന്നുംമുറിഞ്ഞൊരാ കരളിൽ നിണമല്ലാതുണയുണെന്നെന്നും എങ്ങെങ്ങും
LYRICS IN ENGLISH
No comments
Post a Comment