മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീഅഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ
മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീഅഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാഎന്മാറില് നീയേതോ സംഗീതംമുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാമധുമന്ദാരം ഇനി നീയല്ലോ

കളമൊഴിക്കന്നിമണ്ണില്‍ കളമെഴുതീടുമ്പോള്പുതുമഴപ്പാടങ്ങളില് പുളകം വീണുകളമൊഴിക്കന്നിമണ്ണില് കളമെഴുതീടുമ്പോള്പുതുമഴപ്പാടങ്ങളില് പുളകം വീണു
സഖിയായ് സന്ധ്യകളില്‍ നീ വാമിഴിയാല് പുല്‍കിയ നീ പിന്നേ എഴുതി അനുരാഗം വിണ്ണില്മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാമധുമന്ദാരം ഇനി നീയല്ലോ
മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീഅഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാഎന്മാറില് നീയേതോ സംഗീതംമുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാമധുമന്ദാരം ഇനി നീയല്ലോ
മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീഅഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ
പ്രണയത്തിന്‍ കല്‍പ്പടവില്‍ അലയിളകീടുമ്പോള്വിരഹിണി തന്നധരം പൂവിതളായിപ്രണയത്തിന് കല്‍പ്പടവില്‍ അലയിളകീടുമ്പോള്വിരഹിണി തന്നധരം പൂവിതളായി
കുളിരും ചന്ദ്രികപോല്‍ നിന്നെഅരികില് ഞാനുറക്കാം മെല്ലെമയങ്ങൂ മധുപാത്രം പോലെമുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാമധുമന്ദാരം ഇനി നീയല്ലോ
മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീഅഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാഎന്മാറില് നീയേതോ സംഗീതംമുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാമധുമന്ദാരം ഇനി നീയല്ലോ
മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീഅഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ
LYRICS IN MALAYALAM
No comments
Post a Comment