Mayilaadum Medukalil Lyrics In Malayalam - മയിലാടും മേടുകളില്‍ വരികൾ
മയിലാടും മേടുകളില്‍ കുയില്‍ പാടും കാടുകളില്മുകിലോടിച്ചെന്നല്ലോ കുളിര്‍കാറ്റും ചെന്നല്ലോരതിലോലേ വന്നാട്ടേ കുളിരെന്നില്‍ പെയ്താട്ടേരതിലോലേ വന്നാട്ടേ കുളിരെന്നില്‍ പെയ്താട്ടേ
മഴമേഘം കണ്ടല്ലോ ഇളംകാറ്റും കണ്ടല്ലോമനമാകേ കുളിരാണേ മധുരത്തേനുറവോടെകരളീല് ഞാന്‍ വന്നില്ലേ കുളിരേകാന്‍ വന്നില്ലേകരളീല് ഞാന്‍ വന്നില്ലേ കുളിരേകാന്‍ വന്നില്ലേ
മയിലാടും മേടുകളില്‍ കുയില്‍ പാടും കാടുകളില്‍
പ്രണയപരാഗം ചൊടിയില്‍ കണ്ടു ഞാന്ലാലലല്ലാരതിഭാവം വിടരും മിഴിയിണ കണ്ടു ഞാന്ലാലലല്ലാമാറില് അണയ്ക്കുക മന്മഥാ നീയെന്നെലാലലല്ലാമാസ്മര സ്വപ്നവിലാസിനിയാക്കുക നീയെന്നെലാലലല്ലാ
മദനന്‍റെ ശരമുതിരും ലാമകരന്ദ സുധയൊഴുകുംലാലല്ലാ ലല്ലല്ലഒഴുകട്ടേ സുധയൊഴുകട്ടേലാ ലാ ലലാഅലിയട്ടേ അതില്‍ അലിയട്ടേ
കൊഴിയുന്ന യാമങ്ങള്‍ അണിയുന്ന രോമാഞ്ചംഉണരട്ടെ നാകങ്ങളേകൊഴിയുന്ന യാമങ്ങള്‍ അണിയുന്ന രോമാഞ്ചംഉണരട്ടെ നാകങ്ങളേ
മയിലാടും മേടുകളില്‍ കുയില്‍ പാടും കാടുകളില്മുകിലോടിച്ചെന്നല്ലോ കുളിര്‍കാറ്റും ചെന്നല്ലോരതിലോലേ വന്നാട്ടേ കുളിരെന്നില്‍ പെയ്താട്ടേരതിലോലേ വന്നാട്ടേ കുളിരെന്നില്‍ പെയ്താട്ടേ
നിന്‍കരമെന്നെയണച്ചു പിടിയ്ക്കുമ്പോള്ലാലലല്ലാഞാൻ ചേതനമാനസവീണയില്‍ ഉണരുന്നുലാലലല്ലാഈ മലര്‍വാടിയില്‍ നീയൊരു പൂവല്ലേലാലലല്ലാമതി മോഹനമിതളില്‍ കുളിരല ഞാനല്ലേലാലലല്ലാമിഴിയെങ്ങോ മനമിനിയെങ്ങോലാലലല്ലാനിഴലാടും സുഖമിനിയെന്നോലാലാ ലലല്ലലകളിയല്ലോ ഇക്കഥ തളരില്ലേലാലാ ലലല്ലലകുളിരോലും സുഖമിനിയല്ലെ
തിരയുന്ന സ്വര്‍ഗ്ഗത്തില്‍ തിരിയിട്ട സ്വപ്നങ്ങള്പുല്കട്ടെ മിഥുനങ്ങളെതിരയുന്ന സ്വര്‍ഗ്ഗത്തില്‍ തിരിയിട്ട സ്വപ്നങ്ങള്പുല്കട്ടെ മിഥുനങ്ങളെ
മഴമേഘം കണ്ടല്ലോ ഇളംകാറ്റും കണ്ടല്ലോമനമാകേ കുളിരാണേ മധുരത്തേനുറവോടെരതിലോലേ വന്നാട്ടേ കുളിരെന്നില്‍ പെയ്താട്ടേആ ..രതിലോലേ വന്നാട്ടേ കുളിരെന്നില്‍ പെയ്താട്ടേ
No comments
Post a Comment