Maaninte Mizhiyulla Lyrics In Malayalam - മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച വരികൾ
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ ഹോയ ഹോയ ഹോയേ ഹോയേ
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ ഹോയ ഹോയ ഹോയേ ഹോയേ
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാംമാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാംഅന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടികണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പൻകാത്തനെ കരളിലോ കനവു പൂവണിഞ്ഞു
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാംമാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ ഹോയ ഹോയ ഹോയേ ഹോയേഹോയേ ഹോയേ
ഇരുമെയ്യാണെന്നാലും ഇവരൊന്നാണേഹൃദയത്തുടിപ്പുകൾ ഇവരുടെ പാട്ടാണേഇരുമെയ്യാണെന്നാലും ഇവരൊന്നാണേഹൃദയത്തുടിപ്പുകൾ ഇവരുടെ പാട്ടാണേഒന്നുരിയാടാന് നാവില്ലേലും ഊമക്കുയിലുകളേ
എന്നും നിങ്ങളുടെ അനുരാഗത്തിൽപൊന്നിൻ പൂക്കൾ വിരിയട്ടെഎന്നും നിങ്ങളുടെ അനുരാഗത്തിൽപൊന്നിൻ പൂക്കള് വിരിയട്ടെ
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാംമാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ ഹോയ ഹോയ ഹോയേ ഹോയേഹോയേ ഹോയേ
മിണ്ടാപ്പെണ്ണിനു കണ്ണിൽ നാണം പൂത്തല്ലോമഞ്ഞിൽ കുളിർത്ത മോഹപ്പൂക്കൾ വിടർന്നല്ലോമിണ്ടാപ്പെണ്ണിനു കണ്ണിൽ നാണം പൂത്തല്ലോമഞ്ഞിൽ കുളിർത്ത മോഹപ്പൂക്കൾ വിടർന്നല്ലോ
എന്നും പ്രേമമുരളിക പാടും സ്നേഹഗീതങ്ങൾഇന്നും നിങ്ങളുടെ പ്രണയലീലകൾകാവ്യലഹരിയാക്കുന്നുഓ ഹോഇന്നും നിങ്ങളുടെ പ്രണയലീലകൾകാവ്യലഹരിയാകുന്നു
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാംഅന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടികണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പൻകാത്തനെ കരളിലോ കനവു പൂവണിഞ്ഞു
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാംമാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാംമാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാംമാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ചചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
No comments
Post a Comment