Chaam Chacha Choom Chacha Lyrics - Love In Singapore Malayalam Movie Songs Lyrics

Chaam Chacha Choom Chacha Lyrics In Malayalam - ചാംചച്ച ചൂംചച്ച വരികൾ


 
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചച്ചച്ചച്ച ചച്ചച്ചച്ച ചച്ചച്ചച്ച ച്ചാ

ഒരുമുത്തം മണിമുത്തം 
പുളകത്തിന്‍ സമ്മാനം
എന്നെന്നും എന്‍ ചുണ്ടില്‍ തരൂ നീ
ചെഞ്ചൊടിയില്‍ പതയുന്ന
അമൃതുണ്ണാനെൻ കണ്ണിൽ
കൊതിയുണ്ടേ രാമാ ഹരേ

ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ

ചിരിച്ചുചിരിച്ചു നീലവാനം കൈനീട്ടും
കാല്‍ച്ചിലമ്പിളക്കി സാഗരം കൈകൊട്ടും
ചിരിച്ചുചിരിച്ചു നീലവാനം കൈനീട്ടും
കാല്‍ച്ചിലമ്പിളക്കി സാഗരം കൈകൊട്ടും
അവരൊന്നിക്കുമോ എന്നുപുഷ്പിക്കുമോ
അവരൊന്നിക്കുമോ എന്നുപുഷ്പിക്കുമോ
എന്റെ സ്വപ്നങ്ങള്‍ കൃഷ്ണാ ഹരേ

ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ

ഒരുമുത്തം മണിമുത്തം 
പുളകത്തിന്‍ സമ്മാനം
എന്നെന്നും എന്‍ ചുണ്ടില്‍ തരൂ നീ
ചെഞ്ചൊടിയില്‍ പതയുന്ന 
അമൃതുണ്ണാനെൻ കണ്ണിൽ
കൊതിയുണ്ടേ രാമാ ഹരേ

പറന്നുപറന്നു നീലഭൃംഗം ചൂടേറ്റു 
ആ വിരിഞ്ഞ 
പൂവിലുറഞ്ഞു നിന്ന തേനുണ്ടു
പറന്നുപറന്നു നീലഭൃംഗം ചൂടേറ്റു 
ആ വിരിഞ്ഞ 
പൂവിലുറഞ്ഞു നിന്ന തേനുണ്ടു
അതുകണ്ടെന്നാലും കാമനമ്പെയ്താലും
അതുകണ്ടെന്നാലും കാമനമ്പെയ്താലും
പനികൊള്ളേണ്ട ദേവാ ഹരേ

ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ലലല ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ

ഒരുമുത്തം മണിമുത്തം 
പുളകത്തിന്‍ സമ്മാനം
എന്നെന്നും എന്‍ ചുണ്ടില്‍ തരൂ നീ
ചെഞ്ചൊടിയില്‍ പതയുന്ന 
അമൃതുണ്ണാനെൻ കണ്ണിൽ
കൊതിയുണ്ടേ രാമാ ഹരേ

ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ

No comments

Theme images by imacon. Powered by Blogger.