Ishtam Enikkishtam Lyrics In Malayalam - ഇഷ്ടം എനിക്കിഷ്ടം വരികൾ
ഇഷ്ടം എനിക്കിഷ്ടംആരോടും തോന്നാത്തൊരിഷ്ടംആദ്യമായ് തോന്നിയൊരിഷ്ടം
ഇഷ്ടം എനിക്കിഷ്ടംആരോടും പറയാത്തൊരിഷ്ടംആരാരും അറിയാത്തൊരിഷ്ടംഇഷ്ടം എനിക്കിഷ്ടംആശകള് പൂക്കുന്നൊരിഷ്ടംആനന്ദം തോന്നുന്നൊരിഷ്ടം
പൂവോ നിന്‍ ചിരി പൂപ്പന്തലോതേനോ നിന്‍ മൊഴി തേന്‍ പുഴയോപൂവോ നിന്‍ ചിരി പൂപ്പന്തലോതേനോ നിന്‍ മൊഴി തേന്‍ പുഴയോചെമ്പരത്തി പൂവിന്‍ ചന്തമല്ലേചെമ്പകപ്പൂവിന് സുഗന്ധമല്ലേചെണ്ടുമല്ലിപ്പൂവിന് നിറമല്ലേചെന്താമരപ്പൂ പോല്‍ ചുണ്ടല്ലേഅറിയില്ല എനിക്കറിയില്ലഎങ്ങിനെ ഞാനൊന്നു വര്ണ്ണിക്കുംഅറിയില്ല എനിക്കറിയില്ലഎങ്ങിനെ ഞാന്‍ നിന്നെ പ്രണയിക്കും
ഇഷ്ടം എനിക്കിഷ്ടംആരോടും തോന്നാത്തൊരിഷ്ടംആദ്യമായ് തോന്നിയൊരിഷ്ടം
കൈയില്‍ എന്തിന് തങ്കവളമാറില് എന്തിന് കല്ലുമാലകൈയില് എന്തിന് തങ്കവളമാറില് എന്തിന് കല്ലുമാലനെറ്റിയില് ചന്ദനക്കുറി വേണ്ടമുടിയില് മുല്ലപ്പൂമാല വേണ്ടകണ്ണില്‍ കരിമഷിക്കറ വേണ്ടകാലില് വെള്ളിക്കൊലുസു വേണ്ടപെണ്ണേ നിനക്കു വേണ്ടആഢംബരത്തിന്റെ അഴകു വേണ്ടഅറിയില്ല എനിക്കറിയില്ലഎങ്ങിനെ ഞാന്‍ നിന്നെ പ്രണയിക്കും
ഇഷ്ടം എനിക്കിഷ്ടംആരോടും തോന്നാത്തൊരിഷ്ടംആദ്യമായ് തോന്നിയൊരിഷ്ടം
ഇഷ്ടം എനിക്കിഷ്ടംആരോടും പറയാത്തൊരിഷ്ടംആരാരും അറിയാത്തൊരിഷ്ടംഇഷ്ടം എനിക്കിഷ്ടംആശകള് പൂക്കുന്നൊരിഷ്ടംആനന്ദം തോന്നുന്നൊരിഷ്ടം
No comments
Post a Comment