കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീഒരു കുറിയെൻ കാറ്റേകാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീഒരു കുറിയെൻ കാറ്റേ
പ്രിയമാനസം ചൊല്ലും മൊഴി കാതിൽ നീ ചൊല്ലുംഎന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും പുഴ കണ്ണാടി നോക്കും കാറ്റേ
ഓ....ഓ... ആ.....ആ
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീഒരു കുറിയെൻ കാറ്റേ
തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം കളിയാടി നിൽക്കുമ്പോൾകണ്ടാലൊന്നും ഓ മിണ്ടാതോടും കിളി പാട്ടു മൂളുമ്പോൾ
ഒരു നോക്കു കണ്ടീടാൻ മിഴി പൂട്ടി നിന്നീടാംകൊതിയോടെ കാക്കും നേരം നാണംചങ്ങാതിയായീ കാറ്റേ
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീഒരു കുറിയെൻ കാറ്റേ
LYRICS IN ENGLISH
No comments
Post a Comment