വാര്‍മുകിലേ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമ വർണ്ണൻ
വാര്‍മുകിലേ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമ വർണ്ണൻ
കളിയാടി നില്‍ക്കും കഥനം നിറയും
യമുനാനദിയായ് മിഴിനീര്‍ വഴിയും
വാര്‍മുകിലേ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമ വർണ്ണൻ
പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം
പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം
മന്ദഹാസം ചന്ദനമായി
മന്ദഹാസം ചന്ദനമായി
ഹൃദയരമണാ...
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍
ജീവന്റെ താളങ്ങൾ
വാര്‍മുകിലേ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമ വർണ്ണൻ
അന്ന് നീയെന്‍ മുന്നില്‍വന്നു
പൂവണിഞ്ഞു ജീവിതം
അന്ന് നീയെന്‍ മുന്നില്‍വന്നു
പൂവണിഞ്ഞു ജീവിതം
തേൻകിനാക്കള്‍ നന്ദനമായി
തേൻകിനാക്കള്‍ നന്ദനമായി
നളിനനയനാ
പ്രണയവിരഹം നിറഞ്ഞ വാനില്‍
പോരുമോ നീ വീണ്ടും
വാര്‍മുകിലേ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമ വർണ്ണൻ
LYRICS IN ENGLISH
No comments
Post a Comment