Shravan Gange Lyrics - ശ്രാവൺ ഗംഗേ - Millenium Stars Malayalam Movie Songs Lyrics


 
ശ്രാവൺ ഗംഗേ ശ്രാവൺ ഗംഗേ 
സംഗീത ഗംഗേ സംഗീത ഗംഗേ

ശ്രാവൺ ഗംഗേ സംഗീത ഗംഗേ
ശ്രാവൺ ഗംഗേ സംഗീത ഗംഗേ
താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ
താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ
ഗോദാവരിയും നീയും നെഞ്ചിൽ
ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
മായേ എന്റെ പ്രണാമം
തായേ എന്റെ പ്രണാമം

നി നി സ നിസ നി നി സ 
നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ 
നിസ നിസ ഗമ പാമഗ സ

ബെഹ്‌തീ ഹേ അഹിംസാ കീ ഗംഗ
ലഹരായേ ജബ് അപ്‌നാതി ഗംഗ
അപ്‌നേ വദൻ കീ ഷാൻ ബഢാദീ
ദുനിയാ മേ പെഹ്‌ചാൻ ബഢാദീ

അപ്‌നേ വദൻ കീ ഷാൻ ബഢാദീ
ദുനിയാ മേ പെഹ്‌ചാൻ ബഢാദീ
ജിൻ വീരോം നേ മുക്ത് കരായാ
അപ്‌നേ ദേശ് ജഗത് സേ ന്യാരാ
ജിൻ സേ ദുശ്‌മൻ ഹാരാ
ഉൻ‌കോ നമഃ ഹമാരാ

സബ് മൌസം പ്യാർ ഭരേ
അപ്‌നേ ചമൻ മേ മിൽതേ ഹേ
ഫൂൽ ഗയീ രംഗോം കേ 
ഇസ് ധർത്തി പർ ഖിൽത്തേ ഹേ

ശ്രാവൺ ഗംഗേ സംഗീത ഗംഗേ

ശ്രാവൺ ഗംഗേ സംഗീത ഗംഗേ
ശ്രാവൺ ഗംഗേ സംഗീത ഗംഗേ
താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ
താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ
ഗോദാവരിയും നീയും നെഞ്ചിൽ
ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
മായേ എന്റെ പ്രണാമം
തായേ എന്റെ പ്രണാമം

നി നി സ നിസ നി നി സ 
നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ 
നിസ നിസ ഗമ പാമഗ സ

ശ്രാവൺ ഗംഗേ സംഗീത ഗംഗേ

സ ഗമപമഗ സഗമപ മഗ സനിസ
ഗമപധ നിസ ഗ സ നി പ മ ഗ മ ധ
മ ഗ മ ഗമ സഗമ സ നി സ ഗമ
ധ നി ധ ധ നി ധ ധ നി സ ഗ മ ഗ സ
നി പമ നി നി നി നി നി നിസഗ സഗമ
ഗ മ ധ പ ധ നി പ ധ നി സഗ സ

പുഴ മഞ്ഞിൽ അമ്പേറ്റു പിടയുന്ന ജീവന്റെ
പടിവാതിലടയുന്ന കാലം
ഒരു തുമ്രിയായെന്റെ വരൾച്ചുണ്ടിലിറ്റുന്ന
ജല ശംഖമാകുന്ന ഗംഗേ 

പുഴ മഞ്ഞിൽ അമ്പേറ്റു പിടയുന്ന ജീവന്റെ
പടിവാതിലടയുന്ന കാലം
ഒരു തുമ്രിയായെന്റെ വരൾച്ചുണ്ടിലിറ്റുന്ന
ജല ശംഖമാകുന്ന ഗംഗേ 

അബ് ആവോ സബ് കുച് ഫൂലേ
ഹം പ്രേമാകാഷ് കോ ഝൂലേ
ഹർ മൻസ് ദൂർ അബ് പേഷ് കരേ
ഹം യുഗ്‌മേ നയേ യുഗ് രേഷ് കരേ ഹം

ബഹ്ത്തീ ഹേ അഹിംസാ കി ഗംഗാ
ലഹരായേ ജബ് അപ്‌നാത്തീ ഗംഗാ

താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ
താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ

ഗോദാവരിയും നീയും നെഞ്ചിൽ
ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
മായേ എന്റെ പ്രണാമം
തായേ എന്റെ പ്രണാമം

സബ് മൌസം പ്യാർ ഭലേ
അപ്‌നേ ചമൻ മേ മിൽതേ ഹേ
ഫൂൽ ഗയേ രംഗോം കേ 
ഇസ് ധർത്തി പാർ കിൽത്തേ ഹേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.