ഇന്നൊരു പാട്ടൊന്ന് പാടാൻ മറന്നതെന്തേചെല്ല ചെല്ല ചെറുകിളിയേകൂട്ടൊന്നു കൂടാൻ വരില്ലേ കൂടെകൊഞ്ചി കൊഞ്ചി കൊല്ലും കിളിയേ
കണ്ണിൽ പളുങ്കിൻ ചില്ലിനകത്ത്മിന്നിമിന്നി തെളിഞ്ഞതെന്തേനോട്ടത്തിൽ കണ്ണ് പിടഞ്ഞതെന്തേചൊല്ലൂ ചൊല്ലൂ ചെല്ലക്കിളിയേ
ഇന്നൊരു പാട്ടൊന്ന് പാടാൻ മറന്നതെന്തേചെല്ല ചെല്ല ചെറുകിളിയേ
വന്നൊരു കഥ പറയാൻ പിന്നെ കളിപറയാൻകാതിൽ മധു ചൊരിയാൻപുലർമഞ്ജരി തൻ നറു പുഞ്ചിരിപോൽചാരെ നീയണയൂ
ചെല്ലക്കുരുവിക്ക് കുറിമാനം കുറിച്ചയക്കുംകാറ്റിൻ ചിറകുകളെകൊണ്ട് കൊടുക്കാം കരളിന്റെ കരളിൽ നിന്നുംപാട്ടിൻ പല്ലവികൾ
കണ്ടൊരു കനവുകളിൽനിന്റെ മിഴിയിണകൾ ദീപം തെളിച്ചുവച്ചൂകുളിരമ്പിളി തൻ നിറപൗർണ്ണമിയിൽനീയെന്നരികിൽ വന്നു
സ്വർണ്ണവിളക്കിന്റെ വേളിച്ചെപ്പിൽ പുടവ തന്നുനാദസ്വരമുയർന്നുസ്വപ്നരഥത്തിനു വഴി വിളക്കായി വന്നുവാനിൻ താരകളെ
പാട്ടൊന്ന് പാടാൻ മറന്നതെന്തേചെല്ല ചെല്ലചെറുകിളിയേകൂട്ടൊന്നു കൂടാൻ വരില്ലേ കൂടെകൊഞ്ചി കൊഞ്ചി കൊല്ലും കിളിയേ
കണ്ണിൽ പളുങ്കിൻ ചില്ലിനകത്ത്മിന്നിമിന്നി തെളിഞ്ഞതെന്തേനോട്ടത്തിൽ കണ്ണ് പിടഞ്ഞതെന്തേചൊല്ലൂ ചൊല്ലൂ ചെല്ലക്കിളിയെ
LYRICS IN ENGLISH
No comments
Post a Comment