Masam Masam Lyrics | മാസം മാസം മൺസൂൺ മാസം | Aparichithan Malayalam Movie Songs Lyrics


 
മാസം മാസം മാസം മാസം മാസം
മാസം മാസം മാസം മാസം മാസം
മാസം മാസം മാസം  

മാസം മാസം  
മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം 
പകലാകെയും നിലവാകവേ
പലകോണിലും വെയിൽ ചായവേ
തുടിതാളവും തകിൽ മേളവും
ഇനിയെങ്ങും രാപ്പൂരം 
മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം 

ഹോ മഴ പാടും ഡ്യുവറ്റിൽ
മുകിൽ ബാൻഡിൻ താളമോ 
കൊടിയേറ്റും കാതൽക്കാറ്റിൽ
ലവ് ബേഡ്സിൻ തൂവലോ

ഹോ മഴ പാടും ഡ്യുവറ്റിൽ
മുകിൽ ബാൻഡിൻ താളമോ 
കൊടിയേറ്റും കാതൽക്കാറ്റിൽ
ലവ് ബേഡ്സിൻ തൂവലോ

കമ്പ്യൂട്ടർ കൂട്ടിനേ 
കുഞ്ഞാറ്റക്കുഞ്ഞുമായി
ഹൃദയത്തിൻ ചാറ്റലേറ്റ് 
പയ്യാരം കേട്ടുവാ
ഇതു കുമ്മി അടിക്കണ 
കുഴല് വിളിക്കണ കുരുവി കൂത്താട്ടം

മാസം മാസം മാസം മാസം മാസം
മാസം മാസം  
മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം 

ഓ നിലയില്ലാ ട്രാഫിക്കിൽ 
നിഴലാന കൂട്ടമോ
കളവാണി പെണ്ണുങ്ങൾ തൻ 
കളിമേള തോറ്റമോ

ഓ നിലയില്ലാ ട്രാഫിക്കിൽ 
നിഴലാന കൂട്ടമോ
കളവാണി പെണ്ണുങ്ങൾ തൻ 
കളിമേള തോറ്റമോ

പാർക്കില്ലാ പായുവാൻ 
പക്കാലാ പാടുവാൻ
സെൽഫോണിൻ കാശടച്ചാൽ 
ചിങ്കാരകൊഞ്ചലായി
ഇതു ചുറ്റിനടക്കണ 
ചൂളമടിക്കണ കുസൃതിക്കൂത്താട്ടം

മാസം മാസം മാസം മാസം മാസം 

മാസം മാസം 
മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം 
പകലാകെയും നിലവാകവേ
പലകോണിലും വെയിൽ ചായവേ
തുടിതാളവും തകിൽ മേളവും
ഇനിയെങ്ങും രാപ്പൂരം 

ഇടിമിന്നൽ നിന്നും 
മേഘംപോലെ നമ്മൾ മിന്നും
മാസം മാസം  മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം 

മാസം മാസം മൺസൂൺ മാസം
മായപ്പൂക്കൾ പൂക്കും മാസം 

LYRICS IN ENGLISH 

No comments

Theme images by imacon. Powered by Blogger.