കാവേരി നദിയേ കാറ്റാടും കനവേകാതൽ കണ്ണഴകേ കണ്ണദാസന്റെ കവിത നീപൂക്കാലം പോലേ പുണ്യാഹം പോലേ എൻ നെഞ്ചിൽ നിറയും നാട്ടു പാട്ടിന്റെ ഇനിമ നീ
മണമകളേ നല്ല മയിലഴകേനിന്റെ മനസ്സിന്റെ കാവടി ചിന്തൊരുക്ക്കുലമകളേ കുഞ്ഞു കുയിൽ മൊഴിയേനല്ല കുറു കുഴൽ കുമ്മികൾ കുരവയിട്ടൊരുങ്ങ്

താലാട്ടും പാട്ട് തമിഴ് കൊഞ്ചുന്ന മനസ്സേതൈമാസം നിന്നെ പൊന്നാൽ മൂടുംതങ്കത്തിൻ നൂലിൽ തിരുമണമായ് നാളെതെമ്പാണ്ടി തേരിൽ വരുമോ മാരൻമണിമുല്ലേ മുല്ലേ നിൻ പൂവാസം എൻ ശ്വാസംമണി തുളിയേ തുളിയേ നീ മഞ്ഞിൽ ആ മെയ് മാസംമണിമുല്ലേ മുല്ലേ നിൻ പൂവാസം എൻ ശ്വാസംഉയിരിന്നോടുയിർ ചേരാം ഉണർവോടൊന്നുണർവാകാം
മണമകളേ നല്ല മയിലഴകേനിന്റെ മനസ്സിന്റെ കാവടി ചിന്തൊരുക്ക്കുലമകളേ കുഞ്ഞു കുയിൽ മൊഴിയേനല്ല കുറു കുഴൽ കുമ്മികൾ കുരവയിട്ടൊരുങ്ങ്
മണമകളേ നല്ല മയിലഴകേനിന്റെ മനസ്സിന്റെ കാവടി ചിന്തൊരുക്ക്കുലമകളേ കുഞ്ഞു കുയിൽ മൊഴിയേനല്ല കുറു കുഴൽ കുമ്മികൾ കുരവയിട്ടൊരുങ്ങ്
ചിന്തൂരചാന്തിൽ ചിരി ചോക്കുന്ന വെയിലേകൊഞ്ചും നീ തന്നാൽ കുറിയായ് ചാർത്താംകുറ്റാലം കുരുവീ കുളിരണിയും കുരുവീകുഞ്ഞാറ്റ കാറ്റിൻ ചിറകിൽ പോരൂമയിലല്ലേ അല്ലേ ഈ കളിയാട്ടം കാണൂല്ലേകുയിലല്ലേ അല്ലേ പൂം കിണ്ണാരം കൂവൂല്ലേമയിലല്ലേ അല്ലേ ഈ കളിയാട്ടം കാണൂല്ലേകുയിലല്ലേ അല്ലേ പൂം കിണ്ണാരം കൂവൂല്ലേഉയിരിന്നോടുയിർ ചേരാം ഉണർവോടൊന്നുണർവാകാം
മണമകളേ നല്ല മയിലഴകേനിന്റെ മനസ്സിന്റെ കാവടി ചിന്തൊരുക്ക്കുലമകളേ കുഞ്ഞു കുയിൽ മൊഴിയേനല്ല കുറു കുഴൽ കുമ്മികൾ കുരവയിട്ടൊരുങ്ങ്
മണമകളേ നല്ല മയിലഴകേനിന്റെ മനസ്സിന്റെ കാവടി ചിന്തൊരുക്ക്കുലമകളേ കുഞ്ഞു കുയിൽ മൊഴിയേനല്ല കുറു കുഴൽ കുമ്മികൾ കുരവയിട്ടൊരുങ്ങ്
കാവേരി നദിയേ കാറ്റാടും കനവേകാതൽ കണ്ണഴകേ കണ്ണദാസന്റെ കവിത നീപൂക്കാലം പോലേ പുണ്യാഹം പോലേ എൻ നെഞ്ചിൽ നിറയും നാട്ടു പാട്ടിന്റെ ഇനിമ നീ
LYRICS IN ENGLISH
No comments
Post a Comment