തങ്കം കൊണ്ടൊരു നിലവിളക്ക്താരകമേ വന്നു് തിരി കൊളുത്ത്ചന്ദനച്ചിമിഴിലെ നിറമെടുത്ത്സന്ധ്യകളേ നിന്റെ മിഴി വരയ്ക്ക്
തച്ചോളിത്തറവാട്ടില്‍ തങ്കനിലാ മുറ്റത്ത്കല്യാണം കല്യാണംഅച്ചാരം വാങ്ങീട്ട് പത്തുപറ പൊന്നിട്ട്കല്യാണം കല്യാണം
പുഞ്ചിരി മൊട്ടിന് പൂവഴക്പൂമിഴി കണ്ടാല്‍ മീനഴക്മിന്നണ മെയ്യിന് പൊന്നഴക്മൊഴിയണ ചുണ്ടില്‍ തേനഴക്കമ്മലിട്ടു തരുമോ വെള്ളിത്താരങ്ങള്കളരിയില് അങ്കം തീര്‍ന്നാല്‍ കല്യാണം

പൊന്നാങ്ങള പാദങ്ങള്‍ കഴുകിച്ചേനറു പനിനീരിന്‍ വിശറിക്കാറ്റില്‍ മുഴുകിച്ചേകച്ച കെട്ടിയവന്‍ അങ്കം നേടി പോരുന്നേ കൊച്ചൊതേനനായ് പട്ടം ചൂടി നിൽക്കുന്നേ
പാണന്മാര്‍ വാഴ്ത്തുന്നേ അങ്കച്ചേല്കാതുള്ളോര് മോഹിക്കും തേനൂട്ട്കുന്നോളം നിന്നൂല്ലോ മുല്ലപ്പന്തല്എല്ലാരും വന്നൂല്ലോ മാളോരേ
ആണായാല്‍ ആണിന്റെ ലഗ്നം വേണംപെണ്ണായാല് പെണ്ണിന്നൊതുക്കം വേണംതാലിചാർത്തുമഴകിന് ആടക്കല്യാണംപുടമുറി കാണാന്‍ വായോ പൊന്‍വെയിലേ
പുഞ്ചിരി മൊട്ടിന് പൂവഴക്പൂമിഴി കണ്ടാല്‍ മീനഴക്മിന്നണ മെയ്യിന് പൊന്നഴക്മൊഴിയണ ചുണ്ടില്‍ തേനഴക്കമ്മലിട്ടു തരുമോ വെള്ളിത്താരങ്ങള്കളരിയില് അങ്കം തീര്‍ന്നാല്‍ കല്യാണം
ഒന്നാം തിരി താഴുമ്പോള്‍ പെണ്ണാളേഅവനെന്തോരം ചൊല്ലാന്‍ കാണും വര്ത്താനംകണ്ണടച്ചു നീ കാണാമട്ടില്‍ കണ്ടാലുംകാതിലൊന്നുമേ കേട്ടില്ലെന്നേ കേട്ടാലുംതോളത്തും കൈവെച്ചാ ചോരന്‍ നിന്നാല്നാണത്തില് മുങ്ങാമോ പെണ്ണാളേതാംബൂലം ചോദിച്ചാ വീരന്‍ വന്നാലുംതാമ്പാളം നല്‍കല്ലേ പൊന്നാരേ
പെണ്ണായാല്‍ നാണിക്കാനെന്തുവേണംകണ്ണുള്ളോരാരാനും കണ്ടിടേണം
താളിതേച്ചുകുളിയായി നാളെ പുലരുമ്പോള്അരുവിയില് വേളിപ്പെണ്ണിന്‍ നീരാട്ട്
പുഞ്ചിരി മൊട്ടിന് പൂവഴക്പൂമിഴി കണ്ടാല്‍ മീനഴക്മിന്നണ മെയ്യിന് പൊന്നഴക്മൊഴിയണ ചുണ്ടില്‍ തേനഴക്കമ്മലിട്ടു തരുമോ വെള്ളിത്താരങ്ങള്കളരിയില് അങ്കം തീര്‍ന്നാല്‍ കല്യാണം
തച്ചോളിത്തറവാട്ടില്‍ തങ്കനിലാ മുറ്റത്ത്കല്യാണം കല്യാണംഅച്ചാരം വാങ്ങീട്ട് പത്തുപറ പൊന്നിട്ട്കല്യാണം കല്യാണം
LYRICS IN ENGLISH
No comments
Post a Comment