Kudajadriyil Kudachooduma Lyrics In Malayalam - കുടജാദ്രിയില് കുട ചൂടുമാ വരികൾ
കുടജാദ്രിയില് കുട ചൂടുമാ കൊടമഞ്ഞുപോലെയീ പ്രണയം
കുടജാദ്രിയില് കുട ചൂടുമാ കൊടമഞ്ഞുപോലെയീ പ്രണയംതഴുകുന്നു എന്നെ പുണരുന്നുരാഗസാന്ദ്രമാണീ പ്രണയംതഴുകുന്നു എന്നെ പുണരുന്നുരാഗസാന്ദ്രമാണീ പ്രണയം
ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്നകാറ്റിന്നുമുണ്ടൊരു പ്രണയംഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്നകാറ്റിന്നുമുണ്ടൊരു പ്രണയംപൂത്തൊരാ പൂവിലെ തേന് നുകരുന്നൊരുവണ്ടിന് കുരുന്നാണു പ്രണയംപൂവിന്നും സുഖമാണി പ്രണയം പൂവിന്നും സുഖമാണി പ്രണയം
കുടജാദ്രിയില് കുട ചൂടുമാ കൊടമഞ്ഞുപോലെയീ പ്രണയംതഴുകുന്നു എന്നെ പുണരുന്നുരാഗസാന്ദ്രമാണീ പ്രണയംതഴുകുന്നു എന്നെ പുണരുന്നുരാഗസാന്ദ്രമാണീ പ്രണയം
കുയിലുകൾ മൈനകൾ മധുരമായ് മൂളുന്നപാട്ടിന്നുമുണ്ടൊരു പ്രണയംകുയിലുകൾ മൈനകൾ മധുരമായ് മൂളുന്നപാട്ടിന്നുമുണ്ടൊരു പ്രണയംനീയിളം കുസൃതികൾ വികൃതിയായ് പുണരുമ്പോൾപ്രകൃതിതൻ ചുണ്ടിലും പ്രണയം പുലരിതൻ കണ്ണിലും പ്രണയം പുലരിതൻ കണ്ണിലും പ്രണയം
കുടജാദ്രിയില് കുട ചൂടുമാ കൊടമഞ്ഞുപോലെയീ പ്രണയംതഴുകുന്നു എന്നെ പുണരുന്നുരാഗസാന്ദ്രമാണീ പ്രണയംതഴുകുന്നു എന്നെ പുണരുന്നുരാഗസാന്ദ്രമാണീ പ്രണയം
No comments
Post a Comment