മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേകനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂഎൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീയണിയൂനീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകുംആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും
മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
മുകിലുകൾ മേയും മാമഴ കുന്നിൽതളിരണിയും മയില്പ്പീലിക്കാവിൽമുകിലുകൾ മേയും മാമഴ കുന്നിൽതളിരണിയും മയില്‍പ്പീലിക്കാവിൽ
കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻവരൂ വരൂ വരദേതരുമോ ഒരു നിമിഷം
മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേകനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
വിരഹ നിലാവിൽ സാഗരമായ്പുഴകളിലേതോ ദാഹമായിവിരഹ നിലാവിൽ സാഗരമായ്പുഴകളിലേതോ ദാഹമായിആറ്റിലുറങ്ങും തേങ്ങലായ്പാട്ടിനിണങ്ങും രാഗമായ്വരൂ വരൂ വരദേതരുമോ തിരുമധുരം
മയിലായ് ഓ മയിലായ്ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേകനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂഎൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീയണിയൂനീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകുംആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും
മയിലായ് ഓ ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
LYRICS IN ENGLISH
No comments
Post a Comment