Sukhamani Nilavu Lyrics - Nammal Movie Song Lyrics

Sukhamani Nilavu Lyrics In Malayalam - സുഖമാണീ നിലാവ് വരികൾ


 
സുഖമാണീ നിലാവ് 
എന്തു സുഖമാണീ കാറ്റ് 

സുഖമാണീ നിലാവ് 
എന്തു സുഖമാണീ കാറ്റ് 
അരികിൽ നീ വരുമ്പോൾ 
എന്തു രസമാണീ സന്ധ്യ
പൂംചിറകിൽ പറന്നുയരാൻ
കുളിരലയിൽ നനഞ്ഞലിയാൻ 
അഴകേ

സുഖമാണീ നിലാവ് 
എന്തു സുഖമാണീ കാറ്റ് 
അരികിൽ നീ വരുമ്പോൾ 
എന്തു രസമാണീ സന്ധ്യ

ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ
കുസൃതിയുമായ് മറഞ്ഞവനേ
ചിരിച്ചുടഞ്ഞൂ നിൻ കരിവളകൾ
വെറുതേ നീ പിണങ്ങി നിന്നു
ആ നിമിഷം പ്രിയ നിമിഷം 
അഴകേ

സുഖമാണീ നിലാവ് 
എന്തു സുഖമാണീ കാറ്റ് 
അരികിൽ നീ വരുമ്പോൾ 
എന്തു രസമാണീ സന്ധ്യ

ഓർമ്മയിലെ പൂക്കണി കൊതുമ്പ്
പൊൻ തുഴയാൽ തുഴഞ്ഞവളേ
എവിടെ നിന്നോ എൻ പ്രിയരഹസ്യം
പകുത്തെടുക്കാനണഞ്ഞവനേ
എനിക്കു വേണം 
ഈ കനി മനസ്സ് 
അഴകേ

സുഖമാണീ നിലാവ് 
എന്തു സുഖമാണീ കാറ്റ് 
അരികിൽ നീ വരുമ്പോൾ 
എന്തു രസമാണീ സന്ധ്യ
പൂംചിറകിൽ പറന്നുയരാൻ
കുളിരലയിൽ നനഞ്ഞലിയാൻ 
അഴകേ

സുഖമാണീ നിലാവ് 
എന്തു സുഖമാണീ കാറ്റ് 
അരികിൽ നീ വരുമ്പോൾ 
എന്തു രസമാണീ സന്ധ്യ

No comments

Theme images by imacon. Powered by Blogger.