ഹൊയ് ഹൊയ് ഓഹോ
ഹരിഓം ശ്യാമഹരേ കൃഷ്ണഹരേദേവഹരേ ഗോപഹരേ പ്രേമഹരേപാഹിമുരാരേശൃംഗാരനായകം വൃന്ദാവനസ്ഥിതംസന്താപനാശകം മംഗല്യദായകംഗൗരാധാരം മേഘാകാരംഗീതാസാരം ഹരേ ഹരേ ഓം
ശ്യാമഹരേ കൃഷ്ണഹരേദേവഹരേ ഗോപഹരേ പ്രേമഹരേപാഹിമുരാരേ മുരാരേ
ആലിന്റെ കൊമ്പിലേ നീലാരവിന്ദമേഗോപികാവസന്ത രാഗമേആലിന്റെ കൊമ്പിലേ നീലാരവിന്ദമേഗോപികാവസന്ത രാഗമേ
രാധേ കണ്ണന്റെ അവതാരരാത്രിഅഷ്ടമിരോഹിണി രാത്രിരാധേ കണ്ണന്റെ അവതാരരാത്രിഅഷ്ടമിരോഹിണി രാത്രി
ഹരിഓം ശ്യാമഹരേ കൃഷ്ണഹരേദേവഹരേ ഗോപഹരേ പ്രേമഹരേപാഹിമുരാരേ മുരാരേ
രാക്കടമ്പ് പൂവണിഞ്ഞുഗോപാലഹരേകാളിന്ദിയിൽ ഓളമുണർന്നു
രാക്കടമ്പ് പൂവണിഞ്ഞുഹരേ ഹരേ ഗോപാലകാളിന്ദിയിൽ ഓളമുണർന്നുഹരേ ഹരേ ഗോവിന്ദ
രാമഴപോൽ നീയണയില്ലേപ്രിയ ഗോപികയേ തേടി വരില്ലേഈ വിരഹമെത്ര മധുരമെന്റെ മാധവാ
രാക്കടമ്പ് പൂവണിഞ്ഞുഗോപാലഹരേകാളിന്ദിയിൽ ഓളമുണർന്നു
ഹരിഓം ശ്യാമഹരേ കൃഷ്ണഹരേദേവഹരേ ഗോപഹരേ പ്രേമഹരേപാഹിമുരാരേ മുരാരേ
ശ്യാമഹരേ കൃഷ്ണഹരേദേവഹരേ ഗോപഹരേ പ്രേമഹരേപാഹിമുരാരേ ശൃംഗാരനായകം വൃന്ദാവനസ്ഥിതംസന്താപനാശകം മംഗല്യദായകംഗൗരാധാരം മേഘാകാരംഗീതാസാരം ഹരേ ഹരേ ഓം
ശ്യാമഹരേ കൃഷ്ണഹരേദേവഹരേ ഗോപഹരേ പ്രേമഹരേപാഹിമുരാരേ മുരാരേ
LYRICS IN ENLISH
No comments
Post a Comment