കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ലകൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരംകൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരംഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലംഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണിഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ലകണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോഎന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോഎന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ
നാലകം കെട്ടേണം നാലാളെ കൂട്ടേണംപല്ലക്കില് പോകേണം പന്തലില്‍ കൂടേണംതാലിക്കു തങ്കമുരുക്കേണംഎന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവളെന്നും വാഴേണം
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ലകൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരംഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലംഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണിഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ലകണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
LYRICS IN ENGLISH
No comments
Post a Comment