Varuthantoppam Lyrics - വരുത്തെന്റോപ്പം ഒളിച്ചു ചാടിയ - Aakashathile Paravakal Movie Songs Lyrics

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ 
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ 
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മോ 
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ
ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മോ 
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ 
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ

ഉടുമ്പുവാസൂന്റെ പാട്ടുകേക്കെടീ തങ്കമ്മേ 
നിന്റെ നടപ്പു കണ്ടു ഞാൻ കിടുങ്ങിപ്പോയെടീ തങ്കമ്മേ 
ഉടുമ്പുവാസൂന്റെ പാട്ടുകേക്കെടീ തങ്കമ്മേ 
നിന്റെ നടപ്പു കണ്ടു ഞാൻ കിടുങ്ങിപ്പോയെടീ തങ്കമ്മേ 
പട്ടി പിടിക്കല് കുട്ടിക്കളിയല്ലെടി തങ്കമ്മേ 
ഞാൻ കാര്യം പറയുമ്പം വട്ടം പിടിക്കല്ലേ തങ്കമ്മേ
പട്ടി പിടിക്കല് കുട്ടിക്കളിയല്ലെടി തങ്കമ്മേ 
ഞാൻ കാര്യം പറയുമ്പം വട്ടം പിടിക്കല്ലേ തങ്കമ്മേ
ഞാൻ വയസ്സനല്ലെടി കിളവനല്ലെടി തങ്കമ്മേ 
ഇത് പഴനിയാണ്ടവൻ കനിഞ്ഞതാണെടീ തങ്കമ്മേ
ഞാൻ വയസ്സനല്ലെടി കിളവനല്ലെടി തങ്കമ്മോ 
ഇത് പഴനിയാണ്ടവൻ കനിഞ്ഞതാണെടീ തങ്കമ്മേ

നാട് കറങ്ങി ഞാൻ നട്ടം തിരിഞ്ഞെടീ തങ്കമ്മേ 
ഇപ്പം പിടിച്ചതില്ലെടി കടിച്ചതില്ലേടി തങ്കമ്മേ
നാട് കറങ്ങി ഞാൻ നട്ടം തിരിഞ്ഞെടീമ്മോ 
ഇപ്പം പിടിച്ചതില്ലെടി കടിച്ചതില്ലേടി തങ്കമ്മേ

വടക്കം പാട്ടിനു ഉടുക്കു കൊട്ടണ തങ്കമ്മേ 
നീ അപ്പപ്പം കണ്ടോനെ അപ്പാന്നു ചൊല്ലല്ലേ തങ്കമ്മേ
വടക്കം പാട്ടിനു ഉടുക്കു കൊട്ടണ തങ്കമ്മേ 
നീ അപ്പപ്പം കണ്ടോനെ അപ്പാന്നു ചൊല്ലല്ലേ തങ്കമ്മേ
ആയിരംകൊല്ലം കൂടെ നടന്നാലും തങ്കമ്മേ 
ഈ പെണ്ണിനെ അറിയാൻ ആരെക്കൊണ്ടാവെടി തങ്കമ്മേ
ആയിരംകൊല്ലം കൂടെ നടന്നാലും തങ്കമ്മോ 
ഈ പെണ്ണിനെ അറിയാൻ ആരെക്കൊണ്ടാവെടി തങ്കമ്മേ  

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ 
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ 
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മോ 
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ
ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മോ 
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ 
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ

No comments

Theme images by imacon. Powered by Blogger.