Chanchala Druthapada Thaalam Lyrics - ചഞ്ചല ദ്രുതപദ താളം - Ishtam Malayalam Movie Songs Lyrics


 
ആ....ആ‍........ആ
നാനാ ധിരനാ നാനാ ധിരനാ 
നാനാധിരനാ ധിധിരനാ
നാനാ ധിരനാ നാനാ ധിരനാ 
നാനാധിരനാ ധിധിരനാ
ചഞ്ചല ദ്രുതപദ താളം 
സുകൃത താളം

നാനാ ധിരനാ നാനാ ധിരനാ 
നാനാധിരനാ ധിധിരനാ
നാനാ ധിരനാ നാനാ ധിരനാ 
നാനാധിരനാ ധിധിരനാ

ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
വധുവൊരുങ്ങീ പ്രിയനൊരുങ്ങീ
മധുര രാമഴ പെയ്തൊഴുകീ
എവിടെ പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ

ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം

ഇവിടെ വിടരുമീ പ്രണയ മലരിതൾ 
മദനപല്ലവമല്ലോ
ഇവിടെ ഒഴുകുമീ മൃദുല ലഹരിയിൽ 
ആത്മ മഞ്ജരിയല്ലോ
ഇവിടെ നിറയും ജീവരാഗം 
പൊൻ കിനാവിൻ പുളകമല്ലൊ
നിറപറ നിറയെ ശ്രീ നിറയുകയായ് 
മംഗള മേളമിതാ

ഗരിസനിപ പനിപമരി നിസരിമപ

ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
വധുവൊരുങ്ങീ പ്രിയനൊരുങ്ങീ
മധുര രാമഴ പെയ്തൊഴുകീ
എവിടെ പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ

ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം

No comments

Theme images by imacon. Powered by Blogger.