പൊന്നുണ്ണി ഞാന്‍ | Ponnunni Njan Lyrics | Anchil Oral Arjunan Malayalam Movie Songs Lyrics
പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍ അമ്മേ കിങ്ങിണി കൊഞ്ചുന്നേ അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍ നന്മേ കണ്മണി ഞാനില്ലേ താരാ...
പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍ അമ്മേ കിങ്ങിണി കൊഞ്ചുന്നേ അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍ നന്മേ കണ്മണി ഞാനില്ലേ താരാ...
വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂ നേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില് മുല്ലത്തൈയിനു മാലക്കു മുത്തു തേടിപ്പോകുന്നു...
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍ ഒന്നു കാണുവാന്‍ മനം പകുത്ത...