പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്അമ്മേ കിങ്ങിണി കൊഞ്ചുന്നേഅമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്നന്മേ കണ്മണി ഞാനില്ലേതാരാട്ടിലായ് നീരാടുവാന്കരതല്പ്പത്തിലായി ചാഞ്ചാടുവാന്കണ്ണന് കൈ നീട്ടി നിന്നേ നിന്‍ മുന്നില്‍
പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്അമ്മേ കിങ്ങിണി കൊഞ്ചുന്നേഅമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്നന്മേ കണ്മണി ഞാനില്ലേ
പൊന്നോണമായി നീ കരളിന്‍ താളില്പൊന്നുമ്മ നല്‍കീ കവിളിന്‍ പൂവില്തിരയുന്നു എന്നെ നീ മിഴി രണ്ടും ചിമ്മി ചിമ്മിവന്നു പിന്നാലെ നിഴലാകുന്നപോലേനിറയും സൗഭാഗ്യമേനറു നെയ്യ്നാളമായി മിന്നി നീഈ ജന്മനാളില്ഇന്നും കുഞ്ഞല്ലേ ഇവനെന്നും കുഞ്ഞല്ലേഇന്നും കുഞ്ഞല്ലേ ഇവനെന്നും കുഞ്ഞല്ലേ
പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്അമ്മേ കിങ്ങിണി കൊഞ്ചുന്നേഅമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്നന്മേ കണ്മണി ഞാനില്ലേ
ഓങ്കാരമായി നീ പുലരിച്ചേലില്കര്പ്പൂരമായി നീ മനസ്സിന്‍ കയ്യില്തെളിയുന്നേ എന്നെന്നുംകണിയാണെന്നാലും നീയേഉള്ളില് തീയോടെ പടിവാതില്‍ ചാരാതെഉരുകും വാത്സല്യമേഒരു പാലാഴിയാണമ്മേ നീ ഈ ജന്മമാകേഞാനോ മുത്തല്ലേ തിരുനാവിന്‍ മുത്തല്ലേഞാനോ മുത്തല്ലേ തിരുനാവിന്‍ മുത്തല്ലേ
പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്അമ്മേ കിങ്ങിണി കൊഞ്ചുന്നേഅമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്നന്മേ കണ്മണി ഞാനില്ലേ
LYRICS IN ENGLISH
No comments
Post a Comment