Pazhanimala Murukanu Song Lyrics - പഴനിമല മുരുകനു - Narasimham Malayalam Movie Songs Lyrics
പഴനിമല മുരുകനു പള്ളി വേലായുധം പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം വരിക വരിക വടിവേലാ ഹരഹരോ ഹര ഹര ഹരഹരോ ഹര...
പഴനിമല മുരുകനു പള്ളി വേലായുധം പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം വരിക വരിക വടിവേലാ ഹരഹരോ ഹര ഹര ഹരഹരോ ഹര...
താലിക്കു പൊന്ന് പീലിക്കു കണ്ണ് താഴത്തു വിണ്ണ് നീയെന്റെ പെണ്ണ് da താലിക്കു പൊന്ന് പീലിക്കു കണ്ണ് താഴത്തു വിണ്ണ് നീയെന്റെ പെണ്...
ഏദൻപൂവേ ഈറൻ പ്രാവേ എതിരേല്പൂ തങ്കരഥം തീരാക്കാറ്റിൽ താരാദീപം തിരയുന്നു തിങ്കൾ മുഖം ഓരോ വർണ്ണം വാരിച്ചൂടും പോലെ നിൻ നാടെവ...