ഒഴുകുകയായ് പുഴപോലേ ഓപൊഴിയുകയായ് മഴപോലേഒഴുകുകയായ് പുഴപോലേ ഓപൊഴിയുകയായ് മഴപോലേഓർമ്മകളേ നീ തഴുകിയപോലേഈറൻ വിരലുകളാലേ ഓ
ഒഴുകുകയായ് പുഴപോലേ ഓപൊഴിയുകയായ് മഴപോലേ
ആദ്യാനുരാഗം അഴകണിയുന്നുആദ്യാനുരാഗം അഴകണിയുന്നുആത്മസുഗന്ധങ്ങളോടേആദ്യാനുരാഗം അഴകണിയുന്നുആത്മസുഗന്ധങ്ങളോടേതെങ്ങിളനീരിൻ തുള്ളികളെല്ലാംഉള്ളിൽ നിറയുന്നപോലേ മോഹംഒഴുകുകയായ് പുഴപോലേ സ്നേഹംപൊഴിയുകയായ് മഴപോലേ
പൂവിൽ നിലാവിൽ പൂവിൽ നിലാവിൽ നിഴൽ എഴുതാനായ്നോവിൻ മുകിൽ വന്നു മേലേപൂവിൽ നിലാവിൽ നിഴൽ എഴുതാനായ്നോവിൻ മുകിൽ വന്നു മേലേവിങ്ങലെന്നാലും മങ്ങാതേ നീയെൻനെഞ്ചിൽ തെളിയുന്നതാരേ ജന്മം
ഒഴുകുകയായ് പുഴപോലേ ഓപൊഴിയുകയായ് മഴപോലേഓർമ്മകളേ നീ തഴുകിയപോലേഈറൻ വിരലുകളാലേ ഓ
ഒഴുകുകയായ് പുഴപോലേ ഓപൊഴിയുകയായ് മഴപോലേ
LYRICS IN ENGLISH
No comments
Post a Comment