ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍ ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍ മമവാമ സിംഹാസനം പൂകാന്‍ വരുമോ കനിമലരെ നീ
ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍
നിന്‍ മിഴിയിണകളിലൊഴുകും പ്രേമം നിന്‍ തളിര്‍മേനിയില്‍ ഒഴുകും ദാഹംഒരു രാഗമായ് ഒരു താളമായ് ഒരു ഗാനമായ് ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍ ഓടി വരൂ പാടി വരൂ കുളിരെ അഴകേ നീ
ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍ മമവാമ സിംഹാസനം പൂകാന്‍ വരുമോ കനിമലരെ നീ ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍
മലര്‍മഞ്ഞു തൂകുന്ന രാവില്‍ മലരമ്പന്‍ തഴുകും നിലാവില്മലര്മഞ്ഞു തൂകുന്ന രാവില്‍ മലരമ്പന്‍ തഴുകും നിലാവില്ഒരു ദാഹമായ് ഒരു മോഹമായ് ഒരു സ്വപ്നമായ് ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍ ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ
ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍ മമവാമ സിംഹാസനം പൂകാന്‍ വരുമോ കനിമലരെ നീ
ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍
LYRICS IN ENGLISH
No comments
Post a Comment