ഹയ്യയ്യയ്യയ്യൊഅടിപൊളി കോലാഹലം ആയിരിക്കണം നൈനാഇടിപൊടി സ ർ ർ ർ ന്നിട്ടിടിക്കണം നൈനാസൊന്നാൽ വെട്ടത്തു വീട് തിരുവാണിയൂരു കൊറവൻ മലയിലെ കുമ്പനാട്കുമ്പനാട്ടിലെ നിന്നു വന്താൻ തിരുമായ് സതംഗം അഗ്നി തീർത്ഥം രാജയോഗംരുദ്രമഹായോഗംഇപ്പിടി പെട്ട ഗുണങ്ങൾ ആയിരിക്കും പരദേശി നാനപ്പാ നൈനപ്പാ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽമുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻതൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേകാടു വെട്ടി കരിവീട്ടി കടന്നെടുത്തുനാട്ടിലാരും അറിയാതെ കടഞ്ഞെടുത്തുനെഞ്ചിൻ തടമെടുത്തുപിന്നെ തുടമെടുത്തുഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
കല്ലിൻ കറുകറുത്ത മെയ്യാവിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാകരിങ്കല്ലിൻ കറുകറുത്ത മെയ്യാവിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേമുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻതൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
ചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തുചാറു തൊട്ട് നാവിൽ വെയ്ച്ചു കള്ളു മോന്തവേകള്ളുഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മിക്കലുരുട്ടികമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തുചാറു തൊട്ട് നാവിൽ വെയ്ച്ചു കള്ളു മോന്തവേകള്ളുഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മിക്കലുരുട്ടികമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാവെണ്ണിലാവിൻ ചീളാണേ അല്ലിയാമ്പൽ പൂവാണേതാളം തട്ടണു മേളം കൊട്ടണു താരും ചുറ്റണ കൂലം കുത്തണുമേടം പത്തിനു പാടത്തിത്തിരി നേരം നിക്കടീ ചീത ചങ്കരികൂടും കെട്ടണു കൂടെ ചുറ്റണു താഴത്തമ്പിളി താരും തോക്കണകുടക പാലകൾ ആടി തരിവള താളം ഒളിച്ചു ചിരിക്കുന്നുണ്ടേ
ഭരണങ്ങാനം പള്ളീൽ പെരുന്നാളായ് താതക തിമൃതൈപടിഞ്ഞാറ്റി കിളിപ്പെണ്ണിനു പതിനേഴായ് തിത്തക തിമൃതൈ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
ഹേയ് സിനിമ ഹേയ് സിനിമ ഹേയ് സിനിമ ഹേയ് സിനിമ
പിച്ചവെയിൽ ഉച്ചി വിട്ടു പിച്ചകത്തിൻ ചോട്ടിലെത്തികൊച്ചു വീടു തീർത്തു തന്ന വൃശ്ചികത്തില്പിച്ച വെച്ചു പിച്ച വെച്ചു പച്ചമഞ്ഞൾ തൊട്ടു തേച്ചുകൊച്ചു ചോലയിൽ കുളിച്ച കാട്ടു തെന്നലെപിച്ചവെയിൽ ഉച്ചി വിട്ടു പിച്ചകത്തിൻ ചോട്ടിലെത്തികൊച്ചു വീടു തീർത്തു തന്ന വൃശ്ചികത്തില്പിച്ച വെച്ചു പിച്ച വെച്ചു പച്ചമഞ്ഞൾ തൊട്ടു തേച്ചുകൊച്ചു ചോലയിൽ കുളിച്ച കാട്ടു തെന്നലെ
പൊൻ കിനാവിൻ കൈയ്യാലേ എന്നെ ഒന്നു മൂടാൻ വാകാടും വെട്ടണ മേടും വെട്ടണ വാരം കുത്തണ കൂടം തട്ടണുആറും വെട്ടണ മാനം മുത്തണു കോലം ചെത്തണു മാടം കത്തണുകാലം തെറ്റണു കോലം കെട്ടണു വാരിക്കൊണ്ടല വാരി തൂവണുഇടവപ്പാതികൾ ഒഴുകി കരകളെ ആകെ അടിച്ചു പൊളിക്കുന്നുണ്ടേ
പരുമല തിരുമേനി തിരി വെയ്ക്കാം താതക തിമൃതൈവണക്കമാസം കഴിഞ്ഞാൽ മനസ്സമ്മതം തിത്തക തിമൃതൈ
അയ്യയ്യോ ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽചെറുതായൊരു ചില്ലിക്കൊമ്പേൽകാടു വെട്ടി കരിവീട്ടി കടന്നെടുത്തുനാട്ടിലാരും അറിയാതെ കടഞ്ഞെടുത്തുനെഞ്ചിൻ തടമെടുത്തുപിന്നെ തുടമെടുത്തു
ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്കല്ലിൻ കറുകറുത്ത മെയ്യാവിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാകരിങ്കല്ലിൻ കറുകറുത്ത മെയ്യാവിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാകല്ലിൻ കറുകറുത്ത മെയ്യാവിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാകരിങ്കല്ല്ല്ലിൻ കറുകറുത്ത മെയ്യാവിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാകല്ലിൻ കറുകറുത്ത മെയ്യാവിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാകരിങ്കല്ലിൻ കറുകറുത്ത മെയ്യാവിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
LYRICS IN ENGLISH
No comments
Post a Comment