Va Va Thamara Penne Lyrics In Malayalam - വാ വാ താമരപ്പെണ്ണേ
വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേ
വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേകൂടെ കളിക്കാൻ വാ ഓ താളം തുള്ളാൻ വാകുട്ടനാടിൻ കൊച്ചു തമ്പുരാട്ടീഒരു പാട്ട് പാടാൻ വാകുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ
വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേകൂടെ കളിക്കാൻ വാ ഓ താളം തുള്ളാൻ വാകുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാകുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ
അക്കരെയുണ്ടൊരു ചക്കരമാവ്കൊമ്പു നിറച്ചും മാങ്ങാഅക്കരെയുണ്ടൊരു ചക്കരമാവ്കൊമ്പു നിറച്ചും മാങ്ങാചക്കരകുട്ടീ നീ കൂടെ വന്നാൽ മാങ്ങാ പറിച്ചു തരാംചക്കരകുട്ടീ നീ കൂടെ വന്നാൽ മാങ്ങാ പറിച്ചു തരാംനല്ല മാങ്ങാ പറിച്ചു തരാം
വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേകൂടെ കളിക്കാൻ വാ ഓ താളം തുള്ളാൻ വാകുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാകുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ
കൊക്കര കൂവുന്ന പൂവൻ കോഴിതക്കിട തരികിട താറാവ്കൊക്കര കൂവുന്ന പൂവൻ കോഴിതക്കിട തരികിട താറാവ്തിന്തിന്നം പാടാൻ നീ കൂടെ വന്നാൽകരുമാടിക്കുട്ടനു തന്തോയംതിന്തിന്നം പാടാൻ നീ കൂടെ വന്നാൽകരുമാടിക്കുട്ടനു തന്തോയം ഈ കരുമാടിക്കുട്ടനു തന്തോയം
വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേകൂടെ കളിക്കാൻ വാ ഓ താളം തുള്ളാൻ വാകുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ
വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേകൂടെ കളിക്കാൻ വാ ഓ താളം തുള്ളാൻ വാകുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാകുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ
No comments
Post a Comment