Kattu Penninte Lyrics In Malayalam - കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ വരികൾ
കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേകാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേ
കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേകാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേ
പൂത്തിരിയല്ലതു കാട്ടുതീയാണേപൂത്തിരിയല്ലതു കാട്ടുതീയാണേ
പൂത്തിരിയല്ലതു കാട്ടുതീയാണേ പൂതി വേണ്ടെന്റെ മാളോരേമാളോരേ മാളോരേ പൂതി വേണ്ടെന്റെ മാളോരേപൂതി വേണ്ടെന്റെ മാളോരേ
കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേ
താമരനൂലു മെനഞ്ഞെടുത്ത് ആലിലവയറിലരഞ്ഞാണം താമരനൂലു മെനഞ്ഞെടുത്ത് ആലിലവയറിലരഞ്ഞാണം വെള്ളിവെയിലു നെയ്തെടുത്ത് പൂമേനിയ്ക്കൊരു പൊൻചേലവെള്ളിവെയിലു നെയ്തെടുത്ത് പൂമേനിയ്ക്കൊരു പൊൻചേല
വെണ്ണിലാവു തറ്റുടുപ്പിച്ചൊരു സുന്ദരിക്കോതേനിന്നെ കൊണ്ടുപോകാൻ ഏനും വരുന്നെടീ സുന്ദരിക്കോതേനിന്നെ കൊണ്ടുപോകാൻ ഏനും വരുന്നെടീ സുന്ദരിക്കോതേ
കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേകാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേ
കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേ
കാട്ടു തേൻകുടം നിറച്ചു വെച്ച് കാട്ടു ചമത മെത്ത വിരിച്ച്കാട്ടു തേൻകുടം നിറച്ചു വെച്ച് കാട്ടു ചമത മെത്ത വിരിച്ച്കാട്ടു തമ്പ്രാനെ വരവേൽക്കാൻ നാലു ദിക്കിലും മലയുണർന്നേഅണിഞ്ഞൊരുങ്ങടീ പെണ്ണാളേ അടിയാത്തിപ്പെണ്ണാളേഅണിഞ്ഞൊരുങ്ങടീ പെണ്ണാളേ അടിയാത്തിപ്പെണ്ണാളേആയിരത്തിരി കോവിലിൽ ആട്ടം കാണാൻ പോകേണ്ടേആയിരത്തിരി കോവിലിൽ ആട്ടം കാണാൻ പോകേണ്ടേ
കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേകാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേപൂത്തിരിയല്ലതു കാട്ടുതീയാണേപൂതി വേണ്ടെന്റെ മാളോരേപൂത്തിരിയല്ലതു കാട്ടുതീയാണേപൂതി വേണ്ടെന്റെ മാളോരേമാളോരേ മാളോരേ പൂതി വേണ്ടെന്റെ മാളോരേ
കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേ
No comments
Post a Comment