Alare Govinda Lyrics - ആനാരേ ഗോവിന്ദാ - Kakkakuyil Movie Songs Lyrics

Alare Govinda Lyrics In Malayalam - ആനാരേ ഗോവിന്ദാ


 
ഗോവിന്ദാ  ഗോവിന്ദാ  
ആനാരേ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ

ഗോവിന്ദാ  ഗോവിന്ദാ  
ഗോവിന്ദാ  ഗോവിന്ദാ ഹേയ്

ആനാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ  
ആനാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ  

ഇനി മിന്നലടിക്കും മേഘത്തിൽ
മിന്നി മിനുങ്ങും ഗോവിന്ദാ
തങ്കരഥത്തിൽ പാഞ്ഞെത്തീ
മംഗളമരുളും ഗോവിന്ദാ  

ഹേ ബോലോ ബോലൊ  രാധേ ബോൽ
ഹേയ് തിത്തിത്താരം തൊട്ടെന്നാൽ
നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം
ഹേ  ഗോവിന്ദാ

ഗോവിന്ദാ ഗോവിന്ദാ ആനന്ദ ഗോവിന്ദാ
ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ
ഗോവിന്ദാ ഗോവിന്ദാ ആനന്ദ ഗോവിന്ദാ
ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ

ആനാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ  ഗോവിന്ദാ
ഗോവിന്ദാ

ഓ മുന്നിൽ നൃത്തം വെയ്ക്കുന്നേ 
മുത്തിൽ മുത്തം വെയ്ക്കുന്നേ 
മേലേ മൂവന്തിപ്പൂ മച്ചിന്മേലെ
ചായം പൂശുന്നേ
ഓ മുന്നിൽ നൃത്തം വെയ്ക്കുന്നേ 
മുത്തിൽ മുത്തം വെയ്ക്കുന്നേ 
മേലേ മൂവന്തിപ്പൂ മച്ചിന്മേലെ
ചായം പൂശുന്നേ

താളത്തിൽ തങ്കത്തരിവള 
കൊട്ടിപ്പാടുന്നേ
താനേ പൂക്കും താരാസന്ധ്യേ  
നീയും പോരുന്നേ
താളത്തിൽ തങ്കത്തരിവള 
കൊട്ടിപ്പാടുന്നേ
താനേ പൂക്കും താരാസന്ധ്യേ  
നീയും പോരുന്നേ

ഹേ ഗോവിന്ദാ  ഗോവിന്ദാ 
ഹേ ഗോപാലാ  ഗോപാലാ  
ഗോവിന്ദാ  ഗോവിന്ദാ  

ഈ നാലും കൂടണ കവലകളിൽ
ഈ നഗരനിലാവിൻ കുമിളകളിൽ  
ഓ രാധാകൃഷ്ണാ ലീലാകൃഷ്ണാ 
നീയേ സൗഭാഗ്യം

ഗോവിന്ദാ  ഗോവിന്ദാ  ആനന്ദഗോവിന്ദാ
ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ  
ആരരരരരെ   
ആനാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ  

ഓ കാറ്റിൻ മഞ്ചൽ മൂളുന്നേ
എങ്ങും പൊങ്ങിപ്പാറുന്നേ  
ഇന്നീ ഡോലി മുഴക്കും പാങ്കിട താളം 
ബാംസുരിതൻ മേളം

ഓ കാറ്റിൻ മഞ്ചൽ മൂളുന്നേ
എങ്ങും പൊങ്ങിപ്പാറുന്നേ  
ഇന്നീ ഡോലി മുഴക്കും പാങ്കിട താളം 
ബാംസുരിതൻ മേളം

ഹേ ഭൈയ്യാ പണ്ഡരി ഭൈയ്യാ 
നല്ല ഭജൻ പാടാം
ദൂരെ ദൂരെ ദൂരത്തായ് 
നിൻ പൂപ്പാദം തേടാം
ഹേ ഭൈയ്യാ പണ്ഡരി ഭൈയ്യാ 
നല്ല ഭജൻ പാടാം
ദൂരെ ദൂരെ ദൂരത്തായ് 
നിൻ പൂപ്പാദം തേടാം

ഹേ ഗോവിന്ദാ ഗോവിന്ദാ
ഹേ ഗോപാലാ ഗോപാലാ
ഗോവിന്ദാ  ഗോവിന്ദാ 

ഈ പാട്ടും കൂത്തും കുഴൽ വിളിയും
ഈ തെരുവിൽ തുടരണതൊരുൽസവവും
ഹേ രാധാകൃഷ്ണാ ലീലാകൃഷ്ണാ 
നീയേ സൗഭാഗ്യം 

ഗോവിന്ദാ ഗോവിന്ദാ ആനന്ദ ഗോവിന്ദാ
ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ
ഗോവിന്ദാ ഗോവിന്ദാ ആനന്ദ ഗോവിന്ദാ
ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ

No comments

Theme images by imacon. Powered by Blogger.