Poothingalum Lyrics - പൂന്തിങ്കളും - Ayyappantamma Neyyappam Chuttu Song Lyrics


 
പൂന്തിങ്കളും തേങ്നലിഞുവോ
മലർ മഞ്ചവും മാഞ്ഞുവോ
ഇടനെഞ്ചിലെ കരൾ ചില്ലയിൽ
കിളി കുഞു തേങ്ങുന്നുവോ

നീ ചായുറങ്ങാൻ ഞാൻ പാടാം
സ്നേഹ സാന്ത്വനത്തിന്റെ ഗീതം
ഏകയായി താരകേ പോരു നീ
പോരു നീ

ഇനി നമ്മളൊന്നാണു മാരിവില്ലിന്റെ
ഏഴു വർണ്ണങ്ങൾ പോൽ
ഇരു കൈകളും വീശിയാടുവാൻ 
ഇന്നു പോരു നീ തിങ്കളേ

പൂന്തെന്നലും പുഴയോരവും
പൂക്കൈതയും പൂക്കളും 
ഏതേതോ ഈണം മൂളും കാറ്റും
കൂട്ടിന്നു കൂടെ കൂടാറില്ലേ 
ആരാരോ പാടി തരില്ലേ 

പൂന്തിങ്കളും തേങ്നലിഞുവോ
മലർ മഞ്ചവും മാഞ്ഞുവോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.