കോടമഞ്ഞിൻ ഓഹോ താഴ്വരയിൽ ഓഹോ
രാക്കടമ്പ് പൂക്കുമ്പോൾ ലാല ലാല
മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
പ്രണയനിലാ കിളിവാതിൽ
പ്രണയനിലാ കിളിവാതിൽ
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്
കോടമഞ്ഞിൻ ഓഹോ താഴ്വരയിൽ ഓഹോ
രാക്കടമ്പ് പൂക്കുമ്പോൾ ലാല ലാല
മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
ആദ്യസമാഗമമായ് യാമിനി വ്രീളാവതിയായി
തെന്നൽ തഴുകുമ്പോള്‍ തളരും താമരമലരായ് നീ
തുടുതുടെ തുടിക്കും പൂങ്കവിൾ
മദനൻറെ മലർക്കുടമായ്
അതുവരെ നനയാ കുളിർമഴയിൽ
നാമന്നു നനഞ്ഞുലഞ്ഞു
പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്
കോടമഞ്ഞിൻ ഓഹോ താഴ്വരയിൽ ഓഹോ
രാക്കടമ്പ് പൂക്കുമ്പോൾ ലാല ലാല
മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
പ്രണയനിലാ കിളിവാതിൽ
പ്രണയനിലാ കിളിവാതിൽ
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്
കോടമഞ്ഞിൻ ഓഹോ താഴ്വരയിൽ ഓഹോ
രാക്കടമ്പ് പൂക്കുമ്പോൾ ലാല ലാല
മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
സ്നേഹജലാശയത്തില്‍ ഇനി നാം ഇണയരയന്നങ്ങള്‍
രാഗസരോവരത്തില്‍ ഒഴുകും വര്‍ണ്ണമരാളങ്ങള്‍
ചുംബന ലഹരിയില്‍ നിന്മനം ചന്ദനമണിവേണു
വെറുതെ പിണങ്ങും വേളയില്‍ പരിഭവ മഴമേഘം
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിൻ ഓഹോ താഴ്വരയിൽ ഓഹോ
രാക്കടമ്പ് പൂക്കുമ്പോൾ ലാല ലാല
മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
പ്രണയനിലാ കിളിവാതിൽ
പ്രണയനിലാ കിളിവാതിൽ
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്
കോടമഞ്ഞിൻ ഓഹോ താഴ്വരയിൽ ഓഹോ
രാക്കടമ്പ് പൂക്കുമ്പോൾ ലാല ലാല
മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
LYRICS IN ENGLISH
No comments
Post a Comment